തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Tuesday, July 18, 2006

മൈലാഞ്ചി വരയ്ക്കല്‍...


അതെയ്,
ഇതെന്റെ സ്വന്തം സൃഷ്ടിയാണ്, വെറുതെ നേരം പൊകാന്‍ ഒരു വഴി നോക്കിയതാണ്,മെഹന്ദി അല്ലെങ്കില്‍ മൈലാഞ്ചി. എനിക്ക് ഭാവിയുണ്ടോന്ന് നിങ്ങള്‍ തന്നെ പറയണം.

13 comments:

Slooby Jose said...

ഭാവിയുണ്ട് ലിഡിയാച്ചേച്ചീ....

അനംഗാരി said...

മറ്റ് ജോലിയൊക്കെ ഇല്ലാതാകുമ്പോള്‍, പറ്റിയ പണിയാണു...
വളരെ നന്നായിരിക്കുന്നു.

Adithyan said...

ഭാവി ഒന്നു നോക്കട്ടേ...

ലഗ്നത്തില്‍ വ്യാഴമാണോ വെള്ളിയാണോ നില്‍ക്കുന്നതു എന്നു കാണാന്‍ പറ്റുന്നില്ല. ആകെ ഒരു കോംബ്ലിക്കേഷന്‍. എട്ടാമിടത്തില്‍ കുജനും പതിമൂന്നില്‍ ഗുരുവും കൂടി ഒരു ട്രാഫിക് ജാം പോലെ കാണപ്പെടുന്നു. ഇന്നു ചൊവ്വ ആയതിനാലും ശനിയന്‍ ബ്ലോഗെഴുതാന്‍ പോയതിനാലും മൊത്തത്തില്‍ കൊള്ളാം എന്നു തന്നെയാണ് അഭിപ്രായം...

Anonymous said...

ഇതു കലക്കി..ഞാന്‍ മെഹന്ദി ഡിസൈന്‍സ് നോക്കി നടക്കുവായിരുന്നു..

sami said...

നന്നായിരിക്കുന്നു.............
വരയും കുറിയുമൊക്കെ ഉണ്ടല്ലേ?......ഇനിയും പോരട്ടെ............:)
സെമി

തന്മാത്ര said...

എല്‍ ജി യ്ക്കു ഇനിയും ഹെന്ന ഡിസൈനുകള്‍ വേണോ?
എന്റെ കയ്യിലുണ്ട്‌. സ്വന്തം സൃഷ്ടികളൊന്നുമല്ല കേട്ടോ...
എവിടെയോ വെച്ചിട്ടുണ്ട്‌. തപ്പിയെടുക്കണം.
അത്യാവശ്യമാണെങ്കില്‍ ശ്രമിയ്ക്കാം...

നന്നായിട്ടുണ്ട്‌ ലിഡിയാ

സു | Su said...

എല്‍ ജീ :) എത്ര തരം ഡിസൈന്‍ വേണമെങ്കിലും തരാം. പക്ഷെ എനിക്കൊരു 13 ദിവസത്തെ സമയം തരണം. 12 ദിവസം അതു തപ്പിയെടുക്കാനും, ഒരു ദിവസം എല്‍ ജി യ്ക്ക് തരാനും.

പാറൂ :)ഡിസൈന്‍ കണ്ടില്ല. ഇവിടെ ബ്ലോക്കല്ലേ.

തന്മാത്ര said...

എനിക്കിട്ടു വെച്ചതാല്ലേ സൂ ചേച്ചീ......

സു | Su said...

തന്മാത്ര said...
എനിക്കിട്ടു വെച്ചതാല്ലേ സൂ ചേച്ചീ......

തന്മാത്രേ :) അങ്ങനെയൊരു പരിപാടി എനിക്കില്ലല്ലോ. ഇവിടെ തെരഞ്ഞുനോക്കി കണ്ടെത്തിയാല്‍ കൊടുക്കാം എന്ന് എല്‍ ജി യോട് പറഞ്ഞെന്നേയുള്ളൂ. ഇവിടെ ഉണ്ട് ഡിസൈന്‍സ്. കണ്ടെത്താന്‍ സമയം വേണ്ടിവരും. അത്രേ ഉള്ളൂ.

Anonymous said...

അപ്പാളേ എനിക്ക് ഡിസൈന്‍ എപ്പഴാ കിട്ടാ..ഒരു തന്മാത്രക്കക്കം കിട്ടുമൊ?

സൂവേച്ചി..ഞാന്‍ എണ്ണി തുടങ്ങി..ഇതിപ്പൊ രണ്ടാം ദിവസം..എന്നലെ + ഇന്ന്..അപ്പൊ ഇനി പത്ത് ദിവസം കൂടീട്ടൊ.. :)

സു | Su said...

എല്‍ ജീ :) തിരക്കാണെങ്കില്‍ ഒരു എളുപ്പവഴി പറയാം. Google ല്‍ പോയി Mehndi Designs
എന്ന് സെര്‍ച്ച് ചെയ്യൂ. കുറേ കിട്ടും. ഇഷ്ടം ആയില്ലെങ്കില്‍ ഞാന്‍ ബുക്ക് തന്നെ തപ്പിയെടുക്കാം.

തന്മാത്ര said...

എല്‍ ജീ, കുറച്ചു ഡിസൈനുകള്‍ എന്റെ ബ്ലോഗില്‍ ഇപ്പോള്‍ പോസ്റ്റിയിട്ടുന്ട്. കൂടുതല്‍ അപ് ലോഡ് ചെയ്യാന്‍ പറ്റുന്നില്ല. ഒരു പോസ്റ്റില്‍ അപ് ലോഡ് ചെയ്യാന്‍ പറ്റുന്ന ചിത്രങ്ങള്‍‍ക്ക് പരിധിയുണ്ടോ?

മുസാഫിര്‍ said...

നല്ല ഡിസൈന്‍,പക്ഷെ തലനാരിഴ പോലത്തെ ഈ വരകള്‍ എങിനെയാണു കയ്യിലെക്ക് പകറ്ത്തുന്നത്,സിറിഞ്ജ്ജും സുചിയും ഉപയോഗിക്കുമൊ ?