ഒന്നും പറയാനില്ലെന്ന് ചൊല്ലി നീ മെല്ലെ നടന്നകന്നപ്പോള്‍..
പറയാതെ പോയവ.. പറയാനാവാതെ മനസ്സില്‍ നിറച്ചവ..
ഒക്കെ ഞാനോര്‍ത്തുവെങ്കിലും നിനച്ചു പിന്നെയും..
നിനക്ക് വേണ്ടാത്തയോര്‍മ്മകളെന്റെ മാത്രമാവട്ടെ
പിന്നെ നിന്നെയും ഞാന്‍ മറക്കുമ്പോളവയെന്റെ പാട്ടിന്റെയീണമാവട്ടെ....
-പാര്‍വതി
3 comments:
നന്നായി പാര്‍വതി...
ആരാണാവോ തനിച്ചാക്കി നടന്നു പോയത് ?
മറക്കില്ലയീയീണമൊരിക്കലും
ഇവിടെ ആരെയെങ്കിലും കാണാനാവൂന്ന് ഒട്ടും പ്രതീക്ഷിച്ചില്ലാട്ടോ...
സ്നോവൈറ്റിനും കണ്ണനുണ്ണിക്കും ബിലാത്തിക്കും ഒരുപാട് നന്ദി.
Post a Comment