tag:blogger.com,1999:blog-31063790.post6094564730724344421..comments2023-05-04T15:45:53.964+05:30Comments on മഴവില്ലും മയില്‍പ്പീലിയും: ഒളിയിടങ്ങള്ലിഡിയhttp://www.blogger.com/profile/05792510194580927701noreply@blogger.comBlogger11125tag:blogger.com,1999:blog-31063790.post-74236115899389223812008-02-04T02:40:00.000+05:302008-02-04T02:40:00.000+05:30നന്നായിട്ടുണ്ട് പാര്‍വതി.....മനസ്സില്‍ ഒരു നൊംബ...നന്നായിട്ടുണ്ട് പാര്‍വതി.....മനസ്സില്‍ ഒരു നൊംബരം ഉളവാക്കുന്നതായിരുന്നു...Shibin P Varghesehttps://www.blogger.com/profile/02643807299780936395noreply@blogger.comtag:blogger.com,1999:blog-31063790.post-15649362972966609452007-03-10T15:12:00.000+05:302007-03-10T15:12:00.000+05:30ഇന്നലെ നിലാവ് ഒളിക്കാനിടം തന്ന നിഴലുകളൊക്കെയും സൂര...ഇന്നലെ നിലാവ് ഒളിക്കാനിടം തന്ന നിഴലുകളൊക്കെയും സൂര്യപ്രകാശത്തില്‍ തെളിഞ്ഞ് നില്‍ക്കുന്നത് അടയ്ക്കാന്‍ മറന്ന് പോയ ജാലകത്തിലൂടെ തിരിഞ്ഞ് നോക്കാനാവാതെ നോക്കിനിന്നു.

നൊമ്പരമുണര്‍ത്തുന്ന വരികള്‍..നന്നായിട്ടുണ്ട്.Sonahttps://www.blogger.com/profile/10612551201729047040noreply@blogger.comtag:blogger.com,1999:blog-31063790.post-76277128440805906322007-03-10T12:16:00.000+05:302007-03-10T12:16:00.000+05:30പാര്‍വതീ, കഥ ഇഷ്ടമായി.പാര്‍വതീ, കഥ ഇഷ്ടമായി.ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-31063790.post-67809371504883111202007-03-09T17:15:00.000+05:302007-03-09T17:15:00.000+05:30ഇട്ടിമാളൂ സഹയാത്രികയുടെ സൃഷ്ടാവില്‍ നിന്ന് ആ വാക്ക...ഇട്ടിമാളൂ സഹയാത്രികയുടെ സൃഷ്ടാവില്‍ നിന്ന് ആ വാക്കുകള്‍ അഭിമാനിക്കാനുതകുന്നവ തന്നെ :)

മഴത്തുള്ളീ നന്ദി, വിടരുന്ന സ്നേഹപ്പൂക്കളൊക്കെയും വാടാതെ കാക്കാന്‍ ഉരുകുന്ന നമുക്കൊക്കെ ഇല്ലാത്തവന്റെയും ഒത്തിരിയില്‍ മനസ്സുമടുത്തവന്റെയും കഥ അന്യമായി തോന്നുമൊ?

ബിനൂ, തീര്‍ച്ചയായും.നിരൂപണങ്ങള്‍ തന്നെ പറയൂ.

നല്ല നിരൂപണങ്ങള്‍ പ്രതീക്ഷിക്കുന്നു.

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-31063790.post-14212908779409352462007-03-09T16:12:00.000+05:302007-03-09T16:12:00.000+05:30couln read on ful strch...wil finsh 2day itself..t...couln read on ful strch...wil finsh 2day itself..thudakam gambeeramayitto...Sole voyagerhttps://www.blogger.com/profile/06075576035817784627noreply@blogger.comtag:blogger.com,1999:blog-31063790.post-46748367535756611222007-03-09T15:10:00.000+05:302007-03-09T15:10:00.000+05:30പാര്‍വതീ, വളരെ ഹൃദയസ്പര്‍ശിയായ കഥ തന്നെ. അമ്മയുടെ ...പാര്‍വതീ, വളരെ ഹൃദയസ്പര്‍ശിയായ കഥ തന്നെ.

അമ്മയുടെ സ്നേഹം മറന്ന് ജീവിക്കുന്ന ഇതുപോലെ എത്രയോ പേരെ ഇന്ന് കാണാം.മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-31063790.post-39665869508628072212007-03-09T10:37:00.000+05:302007-03-09T10:37:00.000+05:30പാറുവേ... എന്തോ എവിടെയോ കൊണ്ടപോലെ...പാറുവേ... എന്തോ എവിടെയോ കൊണ്ടപോലെ...ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-31063790.post-25411373685660459552007-03-08T20:58:00.000+05:302007-03-08T20:58:00.000+05:30നന്ദി മേന്ന്യനേ വന്നതിനും അഭിപ്രായം അറിയിച്ചതിനും....നന്ദി മേന്ന്യനേ വന്നതിനും അഭിപ്രായം അറിയിച്ചതിനും. :)

മംസീ :) നന്ദി.

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-31063790.post-6963087825463868222007-03-08T20:45:00.000+05:302007-03-08T20:45:00.000+05:30നന്നായിരുന്നു പാര്‍വതി... കാവ്യാത്മകം എന്നു വിശേഷി...നന്നായിരുന്നു പാര്‍വതി...
കാവ്യാത്മകം എന്നു വിശേഷിപ്പിച്ചാല്‍ അധികമാവില്ലെന്നു തോന്നുന്നു.mumsy-മുംസിhttps://www.blogger.com/profile/03810515341655684037noreply@blogger.comtag:blogger.com,1999:blog-31063790.post-48297016181288442332007-03-08T20:25:00.000+05:302007-03-08T20:25:00.000+05:30ഇന്നലെ നിലാവ് ഒളിക്കാനിടം തന്ന നിഴലുകളൊക്കെയും സൂര...ഇന്നലെ നിലാവ് ഒളിക്കാനിടം തന്ന നിഴലുകളൊക്കെയും സൂര്യപ്രകാശത്തില്‍ തെളിഞ്ഞ് നില്‍ക്കുന്നത് അടയ്ക്കാന്‍ മറന്ന് പോയ ജാലകത്തിലൂടെ തിരിഞ്ഞ് നോക്കാനാവാതെ നോക്കിനിന്നു...നന്നായി വരികള്‍. ചെറിയ ഒരിടവേളക്കുശേഷം വീണ്ടും..

- കുട്ടന്മേനൊന്.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-31063790.post-44275578529806059742007-03-08T20:03:00.000+05:302007-03-08T20:03:00.000+05:30കാലം തെറ്റി പെയ്ത ഒരു മഴ, നോക്കിനിന്നപ്പോള്‍ കാര്‍...കാലം തെറ്റി പെയ്ത ഒരു മഴ, നോക്കിനിന്നപ്പോള്‍ കാര്മേഘത്തില് നിന്ന് തലനീട്ടിയ നിലാവ്.

എന്തോ ഓര്‍ത്ത് നില്ക്കുമ്പോള് ചുറ്റിചുറ്റി പറക്കുന്ന ആ കുഞ്ഞ് പൂമ്പാറ്റ.

വാക്കുകളില്ലാത്ത മൊഴികളെത്ര അല്ലേ?

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.com