tag:blogger.com,1999:blog-31063790.post116541535404754420..comments2023-05-04T15:45:53.964+05:30Comments on മഴവില്ലും മയില്‍പ്പീലിയും: ഇങ്ങനെയും ഒരു പ്രേതംലിഡിയhttp://www.blogger.com/profile/05792510194580927701noreply@blogger.comBlogger37125tag:blogger.com,1999:blog-31063790.post-1167787527146483312007-01-03T06:55:00.000+05:302007-01-03T06:55:00.000+05:30ആര്‍തര്‍ കോനന്‍ ഡോയലിന്റെ ഒരു നോവലുണ്ട് മൂടല്‍ മഞ്...ആര്‍തര്‍ കോനന്‍ ഡോയലിന്റെ ഒരു നോവലുണ്ട് മൂടല്‍ മഞ്ഞിന്റെ ലോകം. പ്രസിദ്ധമായ ചലഞ്ചര്‍ സീരീസില്‍ പെട്ടതാണ്. ഇത്തരത്തില്‍ പ്രേതങ്ങളെ വിളിച്ചു വരുത്തുന്നവരുടെ കഥയാണത്. പെട്ടന്നത് ഓര്‍മ്മവന്നു.തകര്‍പ്പന്‍https://www.blogger.com/profile/03330410291104006729noreply@blogger.comtag:blogger.com,1999:blog-31063790.post-1166082279217499422006-12-14T13:14:00.000+05:302006-12-14T13:14:00.000+05:30പര്‍വതി, ഇപ്പൊള്‍ മനസ്സിലായി. വിലസിനി വാര്ഡന് തട...പര്‍വതി, ഇപ്പൊള്‍ മനസ്സിലായി. വിലസിനി വാര്ഡന് തട്ടിപോകാതിരുന്നത് ഭാഗ്യം !!!chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-31063790.post-1166022272284792302006-12-13T20:34:00.000+05:302006-12-13T20:34:00.000+05:30മുല്ലപ്പൂ 5 വര്‍ഷങ്ങള്‍ മൂന്ന് ഹോസ്റ്റലുകള്‍ ഓര്മ...മുല്ലപ്പൂ 5 വര്‍ഷങ്ങള്‍ മൂന്ന് ഹോസ്റ്റലുകള്‍ ഓര്‍മ്മകള്‍ ഒത്തിരിയുണ്ട്..പതുക്കെ തുടങ്ങാം(ബോറടിപ്പിക്കാനേയ്യ് :-) )

സോനാ പ്രേതം ശരിക്കും ഉള്ളതാട്ടോ, എനിക്ക് പ്രേതത്തിനേക്കാളും നമ്മുടെ മലയാള തനിമയുള്ള യക്ഷിയേയും ഗന്ധര്‍വനേയും(ബ്ലോഗറല്ല) ഒക്കെയാണ് ഇഷ്ടം..പാലപൂമണവും പിന്നെ പാതിരാത്രിയിലെ പാട്ടും ഹിഹിഹി(എന്നെ കൊണ്ടാവുന്നത് ഞാന്‍ ചെയ്യണ്ടേ, പ്യാടിപ്പിക്കാന്‍, അതാട്ടോ :-) )

തറവാടീ, മേന്ന്യനേ :-)

പീലികുട്ടീ ഗ്ലാസ്സ് നീങ്ങാന്‍ ഇത്തിരി പൌഡര്‍ ഇട്ട് തുടച്ചാല്‍ മതി നില, പിന്നെ ഇരുപത്തഞ്ച് പൈസ പുതിയതും ആവണം,യ്യോ എന്ത് മാത്രം പ്രേതങ്ങള്‍ വന്നിട്ടുണ്ടെന്നോ, എന്തൊക്കെ സത്യങ്ങള്‍ വിളിച്ച് പറയുമെന്നോ.. :-D

ചിത്രകാരാ,വന്ന പ്രേതത്തിനെ കണ്ടല്ലന്നേ മാഡം പേടിച്ചത്, ഈ ദുര്‍മന്ത്രവാദം കണ്ട്നില്ക്കുമ്പോള് പിന്നിലൂടെ ആരെങ്കിലും വന്ന് തൊട്ടാല്‍ ജീവന് പോവില്ലെ, തന്നേല്ല ആളിത്തിരി വിശ്വാസിയായിരുന്നു, തല്ലൊക്കെ ഉണ്ടാക്കുനതിന്റെ പിറ്റേദിവസം ഇത്തിരി മഞ്ഞളും കുങ്കുമവും ഇട്ട പകുതി മുറിച്ച നാരങ്ങ ഒരു വെറ്റിലയില്‍ കൊണ്ട് മുറിയുടെ മുന്നില്‍ വയ്ക്കും, നേരം വെളുക്കുന്നതിന് മുന്‍പേ..പിന്നെ ഒരാഴ്ചത്തേയ്ക്ക് അസി.വാര്‍ഡനെ സഹിച്ചാല്‍ മതി, അന്തകാലം, നൊസ്റ്റ. വരുന്നു ശ്ശെ.:-)

നീര്‍മാതളം അതെന്താ അങ്ങനെ പറഞ്ഞ് നിര്‍ത്തിയത്, ഞാന്‍ രാജാവിനെ ബോധിപ്പിക്കുമേ, പറഞ്ഞേക്കാം :-)

വിചാരം നല്ല അനുഭവം, എന്നിട്ട് പറക്കുന്ന തല കണ്ട കാര്യം നാട്ടില്‍ പാട്ടായോ ആവോ?

എല്ലാവര്ക്കും നന്ദീട്ടോ, ഈ തിരക്കിനിടയിലും വന്ന് വിവരങ്ങളറിഞ്ഞ് അന്വേഷിച്ച് പോവുന്നത്..ഈ സ്നേഹമാണെന്റെ ശക്തി..

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-31063790.post-1166008293474058472006-12-13T16:41:00.000+05:302006-12-13T16:41:00.000+05:30അപരിചിതന് .. അതിലെ രംഗങ്ങള്‍ ഓര്‍മ്മ വന്നുപണ്ട് (...അപരിചിതന് .. അതിലെ രംഗങ്ങള്‍ ഓര്‍മ്മ വന്നു
പണ്ട് (1991) എന്റെ ജേഷ്ടനെ ഹോട്ടല്‍ രാത്രി 3 മണീക്ക് തുറക്ക്കുക എന്റെ ജോലിയാണ് .. പുലര്‍ച്ചെ സുബഹി നമസ്ക്കാരം കഴിഞ്ഞ് വരുന്നവര്‍ക്ക് പുട്ടും പപ്പടവും കടലയും ഉണ്ടാക്കുക എന്റെ ജോലിയാണ് അതിനായ് ഞാന്‍ 2.30 ന് തന്നെ വീട്ടില്‍ നിന്നിറങ്ങും എന്റെ വീട്ടില്‍ നിന്ന് ഹോട്ടലിലേക്ക് ഒരു കിലോമീറ്ററുണ്ട് ഇതിനിടയില്‍ ഒരു വലിയ പള്ളി പറമ്പ് (സ്മശാനം) ഈ പള്ളി പറമ്പിനിടയിലൂടെയാണ് വഴി 200 മീറ്ററോളമുള്ളൊരു വഴി രാത്രി എട്ട് മണി കഴിഞ്ഞാല്‍ ഒറ്റക്കാരും ഈ വഴിക്ക് പോവാറില്ല കാരണം ഒത്തിരി ആളുകള്‍ ശൈത്താനെ (പ്രേതം) കണ്ടൊരിടം .. ദീനേനെ രാത്രി ഞാന്‍ ഈ വഴിക്കാ പോവുക ചില ദിവസം ഞാന്‍ ഒറ്റക്ക് അവിടെ നില്ക്കും, പ്രേതത്തെ കാണാന്‍ , അങ്ങനെ ഒരു ദിവിസം സൈക്കിളിന് മുകളിരിന്ന് പള്ളി പറമ്പിന്റെ അരമതില് ചാരി ഇരുട്ടത്ത് നില്ക്കുമ്പോള് അങ്ങ ദൂരെ പള്ളിയുടെ മുന്‍പിലായി ഒരാള്‍ നില്ക്കുന്നു അദ്ദേഹത്തെ എനിക്ക് കാണാം കാരണം പള്ളിയുടെ മുന്പില് വെളിച്ചം കൊണ്ട് പക്ഷെ അദ്ദേഹത്തിന് എന്നെ വ്യക്തമായി കാണാന്‍ ആകുന്നില്ലായിരിക്കാം എന്റെ തല മാത്രമേ കാണുന്നൊള്ളൂ ... അയാള്‍ നമസ്ക്കാരിക്കാന് വരികയായിരിന്നു എന്നെ കണ്ടത് കൊണ്ട് അയാള്‍ക്ക് സംശയം ആരാ ഈ സമയത് എന്ന് ചിന്തിച്ച് പേടിച്ച് നില്ക്കുന്ന സമയത്ത് ഞാന്‍ പെട്ടെന്ന് സൈക്കിള്‍ ചവിട്ടി ... പെട്ടെന്ന് വേഗത്തില്‍ തല മാത്രം വരുന്നത് കണ്ട ആയാള്‍ ... അള്ള എന്റെഉമ്മാ.. എന്നുറക്കെ വിളിച്ച് ഒരോട്ടം..... (മനസ്സില്‍ ചിരി വരുന്നെങ്കിലും ആ പാവത്തിനെ പേടിപ്പിച്ചതില്‍ ഇപ്പോഴും സങ്കടമുണ്ട് .. മന:പൂര്വ്വമല്ലട്ടോ .. )വിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-31063790.post-1165932786841222852006-12-12T19:43:00.000+05:302006-12-12T19:43:00.000+05:30sreejithinu padikkanoo..ennalathe vere onnum chodi...sreejithinu padikkanoo..
ennalathe vere onnum chodikkanilla...
:)neermathalamhttps://www.blogger.com/profile/12579850031719236638noreply@blogger.comtag:blogger.com,1999:blog-31063790.post-1165902272799755852006-12-12T11:14:00.000+05:302006-12-12T11:14:00.000+05:30പാര്‍വതി, കഥ നന്നായി. പക്ഷേ ചിത്രകാരനും വര്ണ്യത്ത...പാര്‍വതി,
കഥ നന്നായി. പക്ഷേ ചിത്രകാരനും വര്‍ണ്യത്തില്‍ ആശങ്ക തോന്നുന്നു. ആയിരക്കണക്കിനു പിശാചുകളെയും രക്ഷ്സുകളെയും ആവാഹിച്ചു നിര്‍ത്താന്‍ ശെഷിയുള്ള വിലാസിനി വാര്ഡന് പഞ്ചാര കുറഞ്ഞു വീണതാകാനെ തരമുള്ളു.chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-31063790.post-1165901532653320662006-12-12T11:02:00.000+05:302006-12-12T11:02:00.000+05:30ഇടി ഗഡീouija ബോര്‍ഡ് എന്നത് വേജാ (ആയും ഈയും ചേര്...ഇടി ഗഡീ
ouija ബോര്‍ഡ് എന്നത് വേജാ (ആയും ഈയും ചേര്‍ന്ന് ജായില്‍) എന്നും ചിലരൊക്കെ വീജേ എന്നും ആണ് വിളിക്കുന്ന്നത്. ഈ അപരിചിതന്റെ എഴുത്തുകാരന്റെ സംവിധാനം വിടുന്ന മച്ചാന് ഓജായും അതിനെ കാജായും ഒക്കെ ആക്കി തെറ്റിച്ചതാണേദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-31063790.post-1165900508772544112006-12-12T10:45:00.000+05:302006-12-12T10:45:00.000+05:30പാറേച്ചീ നല്ല പോസ്റ്റ്.ഗ്ലാസ്സ് കൊറേ നേരം കഴിഞ്ഞി...പാറേച്ചീ നല്ല പോസ്റ്റ്.ഗ്ലാസ്സ് കൊറേ നേരം കഴിഞ്ഞിട്ടും നീങ്ങാത്തതു കണ്ടപ്പൊ ഒരു കൂട്ടുകാരി പ്രേതങ്ങള്‍ നല്ല വൃത്തിയുള്ള സ്ഥലത്തേ വരൂള്ളൂ ന്നും പറഞ്ഞ് എണീറ്റ് പോയി തുണി ഡെറ്റോളൊഴിച്ച വെള്ളത്തില്‍ മുക്കി തറ തുടച്ചു..എന്താണോഎന്തൊ ഗ്ലാസ്സ് നീങ്ങാന്‍ തൊടങ്ങി!..ഞാന്‍ പിന്നെ എല്ലാര്ക്കും ഈ ഉപദേശം ഫ്രീ ആയി കൊടുക്കാനും തൊടങ്ങി!!!Peelikkutty!!!!!https://www.blogger.com/profile/09527332287159873038noreply@blogger.comtag:blogger.com,1999:blog-31063790.post-1165653974890762372006-12-09T14:16:00.000+05:302006-12-09T14:16:00.000+05:30പ്രേത കഥ നന്നായി. (ഒടോ : ദില്‍ബൂ, അപ്പോ കമ്പനി പ്ര...പ്രേത കഥ നന്നായി.
(ഒടോ : ദില്‍ബൂ, അപ്പോ കമ്പനി പ്രേതങ്ങളേയും വളര്‍ത്തുന്നുണ്ടല്ലേ ? )asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-31063790.post-1165652888914244222006-12-09T13:58:00.000+05:302006-12-09T13:58:00.000+05:30ഹോസ്റ്റല്‍ പുരാണകഥ നന്നായിഹോസ്റ്റല് പുരാണകഥ നന്നായിതറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-31063790.post-1165652234679356822006-12-09T13:47:00.000+05:302006-12-09T13:47:00.000+05:30പാര്‍വതീ, (നടന്ന)കഥ നന്നായി.ഹോസ്റ്റലുകളിലെ സ്ഥ്രിര...പാര്‍വതീ, (നടന്ന)കഥ നന്നായി.
ഹോസ്റ്റലുകളിലെ സ്ഥ്രിരം നമ്പരുകളില്‍ ഒന്ന്!.Anonymousnoreply@blogger.comtag:blogger.com,1999:blog-31063790.post-1165611433183918142006-12-09T02:27:00.000+05:302006-12-09T02:27:00.000+05:30ഈ പ്രേതപുരാണം വായിച്ചത് ഇപ്പോഴാട്ടോ.സമയം 12.55 AM....ഈ പ്രേതപുരാണം വായിച്ചത് ഇപ്പോഴാട്ടോ.സമയം 12.55 AM..പ്രേതം എന്ന് കേട്ടാല്‍ തന്നെ പേടിച്ചോടുന്ന ആളാ ഞാന്‍....എന്റെ ബെസ്റ്റ് ടൈം!!!Sonahttps://www.blogger.com/profile/10612551201729047040noreply@blogger.comtag:blogger.com,1999:blog-31063790.post-1165575625631693332006-12-08T16:30:00.000+05:302006-12-08T16:30:00.000+05:30ഹോസ്റ്റല്‍ പുരാണം ഇനിയും പോരട്ടെഹോസ്റ്റല് പുരാണം ഇനിയും പോരട്ടെമുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-31063790.post-1165572765639681262006-12-08T15:42:00.000+05:302006-12-08T15:42:00.000+05:30ആഹാ..പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ അവിടെ പന്ത...ആഹാ..പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ അവിടെ പന്തം കൊളുത്തി പട എന്ന് പണ്ടാരാണ്ട് പറഞ്ഞത് പോലെയായി..എല്ലാവര്ക്കും അതിലും നല്ല പ്രേതകഥാ ശേഖരങ്ങള്‍, ഞാനും ഒരു പ്രേതപ്രേമിയാണ് കേട്ടോ..പ്രേതത്തിനെ കാണാന്‍ ശവകോട്ടയിലും തെമ്മാടിക്കുഴീലും ഒക്കെ ഒളിച്ചിരുന്നിട്ടുണ്ട്.

സിജി കേരളത്തില്‍ പവര്‍ക്കട്ടിന് അത്ര നീളമുണ്ടോ കുഞ്ഞേ...

വല്യമ്മായീ, വിശ്വേട്ടാ, കുമാറേട്ടാ :-)

വിശാലാ, അത് ഗംഭീരന്‍ :-)

അരവിന്ദ്ജീ :-)

സു.പുത്രാ അതെന്താ ഒരു ദു: ഉദ്ദേശ്യം ?? :-)

അരീക്കോടന്‍സ് :-)

പലേരീ, ഇടിവാളേ, മഴത്തുള്ളീ , പിആറേ:-)

കുറുമന്‍സ് അങ്ങനെ ഒരു വീടിന്റെ കഥ ഞാന്‍ കേട്ടില്ലല്ലോ, എന്റെ മക്കാന് മാലിക്കിക്ക് അറീയാത്ത കഥകള്‍ ഉണ്ടാവാത്തതാണ്, ആ ഏരിയയില്‍ ഇപ്പോഴും കുറെ പാഴ് പ്ലോറ്റുകള് കിടപ്പുണ്ട്, അത് വാങ്ങണം എന്ന് പറഞ്ഞപ്പോള്‍ അത്യാഗ്രഹം ആണെന്ന് പറഞ്ഞു, 30 കോടിയൊക്കെ ആണത്രേ, ഇനീപ്പോ ചന്ത്രനില്‍ സ്ഥലം കൊടുക്കാന്‍ തുടങ്ങുമ്പോള്‍ ആദ്യം തന്നെ ബുക്ക് ചെയ്യണം.

മിന്നാമിനുങ്ങേ, ഗന്ധര്‍വ്വാ, സിജീ :-)

ഇഞ്ചീ, ഇവന് എന്റെ മാനസപുത്രന് :-)

തിരക്കില്‍ വന്ന് വായിച്ച് പോയ മറ്റുള്ളവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-31063790.post-1165533490545695552006-12-08T04:48:00.000+05:302006-12-08T04:48:00.000+05:30ഹഹഹ..അപ്പൊ എല്ലാ പെമ്പിള്ളെരുടെ ഹോസ്റ്റലിലും ഉണ്ടല...ഹഹഹ..അപ്പൊ എല്ലാ പെമ്പിള്ളെരുടെ ഹോസ്റ്റലിലും ഉണ്ടല്ലേ ഈ പ്രേതത്തെ വിളി.:)

ഒരു കുട്ടീന്റെ പടം ഉണ്ടല്ല്ലൊ പ്രൊഫൈലില്‍. പാറൂന്റെ കുട്ടിയാ?Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-31063790.post-1165522524366965502006-12-08T01:45:00.000+05:302006-12-08T01:45:00.000+05:30കൃഷ്ണാ ഗുരുവായൂരപ്പാ,ഞാന്‍ ഇന്നലെ ഒരു പ്രേത കഥ പോസ...കൃഷ്ണാ ഗുരുവായൂരപ്പാ,
ഞാന്‍ ഇന്നലെ ഒരു പ്രേത കഥ പോസ്റ്റ് ചെയ്തതേയുള്ളു അപ്പോ ഇതാ ഇവിടെ വേറൊരു പ്രേതകഥ.ഞാനൊരു പ്രേത പ്രേമിയാണ്.ലോകത്തുള്ള സകല പ്രേത സിനിമയും കണ്ടുകഴിഞ്ഞു.ഇപ്പ്പ്പൊ എന്റെ സ്റ്റാന്റേര്‍ഡ് വച്ചുള്ള പ്രേത കഥകള്‍ ഇംഗ്ലീഷിലിറങ്ങുന്നില്ലാ.അതു വിചാരിച്ച് ധൈര്യശാലിയാണെന്നുകരുതണ്ട ഇതൊക്കെ കണ്ട് കിറുങ്ങിയിരിക്കലാണ് പണി.
ഞാന്‍ കേരളവര്‍മ്മ കോളേജില്‍ എം.എ ക്കു പഠിക്കുന്ന കാലം.ഇതുപോലൊരു പുലര്‍ക്കാലം.കേരളവര്‍മ്മ പ്രേതത്തിനു പേരുകേട്ടതാണ്.പ്രാചീനമായ ഒരു കെട്ടിടമാണ് ഹോസ്റ്റല്‍,കൂട്ടുകാരെല്ലാം വീട്ടിലേക്കു പോയി.എന്റെ ഫ്ലോറില്‍ ഞാന്‍ മാത്രമേയുള്ളു.മനസ്സില്‍ ഒരു കിടുകിടുപ്പുണ്ട്.ഹോസ്റ്റലിനു പിന്നിലായി ദുര്‍മ്മരണങ്ങള്‍ പലതും നടന്ന കുളമുണ്ട്,അതിനു പിന്നില്‍ ഊട്ടി എന്നറിയപ്പെടുന്ന കാട്..പല അപശ്വബ്ദങ്ങളും അവിടെ നിന്നും കേള്‍ക്കാം. അങ്ങിനെ രാവിലെ 4 മണി സമയം എന്റെ വാതില്‍ മുട്ടോടുമുട്ട്.ഒരു ചെറിയ ആണി കൊണ്ടുള്ള കുളത്താണ് വാതിലിനുള്ളത്,പിന്നെ അതുമല്ല ഇതു സാക്ഷാല്‍ മറ്റവള് തന്നെ,കുളത്തില്‍ വീണു ചത്ത രാജാവിന്റെ ദാസിപ്പെണ്ണ്..ഞാന്‍ ഇപ്പോ ക്ലോസാവുമെന്ന മട്ടാണ്,കുറച്ച് കഴിഞ്ഞപ്പോള്‍ പ്രേതത്തിന്റെ ശബ്ദമുയര്‍ന്നു 'എന്റെ സിജിയേ..ഇങ്ങനുണ്ടോ ഒരു ഉറക്കം,മെസ്സിന്റെ താക്കോല്‍ താ..'വേറാരുമായിരുന്നില്ല.എന്റെ വാര്ഡനായിരിക്കുന്ന ചേച്ചിതന്നെ.മെസ്സില്‍ കളവു നടക്കുന്നുവെന്നു പറഞ്ഞ് ഞങ്ങള്‍ താക്കോല്‍ എം.എക്കാരുടെ മുറിയില്‍ സൂക്ഷിക്കുമായിരുന്നു.തലേന്ന് രാത്രി തന്നെ എന്റെ വാര്‍ഡനെ ആ താക്കോലേല്‍പ്പിച്ച് ഉറങ്ങണമായിരുന്നു,ഞാനതു മറന്നു,തക്കോലിനു വേണ്ടി മൂപ്പര് വാതില്‍ മുട്ടുന്നതാണ്. 'ചേച്ചിക്കെന്താ ആ ശബ്ദമൊന്ന് നേര്ത്തേ പുറപ്പെടുവിച്ചാല്‍ എന്നു പറഞ്ഞ് ഞാന്‍ വാതില്‍ തുറന്നു..ഹല്ലാ ആ ദാസിപ്പെണ്ണിന്റെ പ്രേതം ശബ്ദം മാറ്റി എന്നെ വിളിക്കുന്നതാണോ? ഇപ്പോഴാണെങ്കില്‍ ഞാനങ്ങനെ ചിന്തിച്ചേനെ.പണ്ട് അത്രക്ക് വിവരമുണ്ടായിരുന്നില്ല.Siji vyloppillyhttps://www.blogger.com/profile/09618116601911168425noreply@blogger.comtag:blogger.com,1999:blog-31063790.post-1165497478106964172006-12-07T18:47:00.000+05:302006-12-07T18:47:00.000+05:30പണ്ട് എന്റെ സുഹൃത്തുക്കള്‍ക്കും പ്രേതപിശാചുക്കളുടെ...പണ്ട് എന്റെ സുഹൃത്തുക്കള്‍ക്കും പ്രേതപിശാചുക്കളുടെ ഉപദ്രവം ഉണ്ടായിട്ടുണ്ട്. അവര്‍ താമസിച്ചിരുന്ന വീട് ഒരു വലിയ റബ്ബര്‍ത്തോട്ടത്തിനു നടുവിലായിരുന്നു. ഒറ്റപ്പെട്ട ആ വീട്ടില്‍ ഒരു ദുര്‍മ്മരണം നടന്നതാണ്. അതിനാല്‍ ആരും അത് വാടകക്ക് എടുക്കാറില്ലായിരുന്നു.

നേരം പാതിരാത്രി ആകുമ്പോള്‍ അവര്‍ താമസിച്ചിരുന്ന വീടിനു ചുറ്റും ചങ്ങല വലിക്കുന്ന ശബ്ദം കേള്‍ക്കാം. പിന്നെ ആരോ കരയുന്ന സ്വരം. പിന്നെ വാതിലിനടുത്ത് എന്തൊക്കെയോ പൊട്ടിച്ചിതറുമ്പോലെ ശബ്ദം. വാതിലില്‍ പിന്നെ മുട്ടുന്നതു കേള്‍ക്കാം. അവര്‍ 3 പേരുണ്ട്. അവര്‍ പേടിച്ച് വാതില്‍ തുറക്കുമ്പോള്‍ കാണുന്ന കാഴ്ച എന്തെന്നോ. വാതിലില്‍ കുത്തിനിന്ന് ആടുന്ന കത്തി! അവര്‍ പെട്ടെന്ന് വാതിലടക്കും. അപ്പോള്‍ വീണ്ടും വാതിലില്‍ മുട്ടുന്ന ശബ്ദം :)mydailypassiveincomehttps://www.blogger.com/profile/10008121786040643881noreply@blogger.comtag:blogger.com,1999:blog-31063790.post-1165496773596106442006-12-07T18:36:00.000+05:302006-12-07T18:36:00.000+05:30കുറുമാനെ ഇഷ്ടവിഷയമാണെനിക്കിത്. അമ്മൂണീഷന് ഡാമിലേ...കുറുമാനെ ഇഷ്ടവിഷയമാണെനിക്കിത്.

അമ്മൂണീഷന് ഡാമിലേക്ക് പറന്നടുക്കുന്ന വേതാള രൂപമാര്‍ന്ന പ്രേതത്തിനെ നിരിക്ഷണ കേമറയില്‍ പതിഞ്ഞതിന് പടി ഞാന്‍ പിറ്റേന്ന് കണ്ടിട്ടുണ്ട്. ഫോസ്ഫറസ് തിയറി ശാസ്ത്രീയമായി പറയാമെങ്കിലും ദുര്‍മരണങ്ങള്‍ നടന്നിട്ടുള്ള ആ സ്ഥലത്ത് ഈ പ്രകാശ രുപം നടത്തിയ നൃത്തം ഇന്നും 7 വര്‍ഷങ്ങള്‍ക്ക് ശേഷവുമോര്ക്കുന്നു ചകിതമായ മനസ്സോടെ. ആതിന് ശേഷമാണ് ബക്കിംഗ് ഹാം പാലസിലെ ഭൂതത്തെ ബി ബി സി കാട്ടിയത്.

ഏന്റെ ഒരു സുഹൃത്തുണ്ടിവിടെ. കാവും തൊടിയും പൂജയും നിലനിന്നിരുന്നൊരു തറവാടിലെ സുന്ദരനായ ഒരു ചെറുപ്പക്കാരനായ യുവ കോമളന്. സീരിയലുകളിലും ആല്‍ബങ്ങളിലും അഭിനയിക്കാന്‍ വിളിച്ചിട്ടും പോകാതെ ഉള്ളതില്‍ സംതൃപ്തനായി കഴിയുന്ന പ്രവീണ്‍ എന്ന ചെറുപ്പക്കാരന്.

താന്‍ കടന്നു ചെല്ലുന്നിടത്തെ മരണാസന്നനെ തിരിച്ചറിയുകയും സുഹൃത്തുക്കളോട് പറയുകയും ചെയ്യും ഇയാള്‍. അതിന്‍പടി നടക്കുകയും ചെയ്യും. ദുര്‍മരണം നടന്ന ഫ്ലാറ്റുകള്‍, ദുര്വൃത്തിയുള്ളവര് എന്നിവരെ ഇയാള്‍ ആറാമിന്ദ്രിയം വഴി അറിയുന്നു. നഗ്ന ഗോചര്ങ്ങള് കൊണ്ട് കാണൂന്നത് പോലെ.

ദേവഗുരുവിനിതിനെക്കുറിച്ചൊരുപാട് പറയാനുണ്ടാകും. ഞാന്‍ നിര്‍ത്തുന്നു.അഭയാര്‍ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-31063790.post-1165496493765687822006-12-07T18:31:00.000+05:302006-12-07T18:31:00.000+05:30പാര്‍വതീ,പ്രേതകഥ സോറി,അനുഭവം രസിച്ചൂ.ട്ടൊ.അന്ന് സത...പാര്‍വതീ,പ്രേതകഥ സോറി,അനുഭവം രസിച്ചൂ.ട്ടൊ.
അന്ന് സത്യത്തില്‍ പ്രേതത്തെ വരുത്താനായിരുന്നൊ,അതൊ വാര്‍ഡനെ വരുത്താനായിരുന്നൊ ആ പുകിലെല്ലാം ഒപ്പിച്ചത്?

ഓ.ടോ:)സുകുമാരപുത്രോ,സില്‍ക്ക് ജുബ്ബാ പ്രേതം എന്നതു കൊണ്ടുദ്ധേശിച്ചത് അരെയാ..,നമ്മടെ പെരിങ്ങന്സിനെയൊന്നുമല്ലല്ലൊ..?thoufi | തൗഫിhttps://www.blogger.com/profile/09815077755096470321noreply@blogger.comtag:blogger.com,1999:blog-31063790.post-1165495406829876382006-12-07T18:13:00.000+05:302006-12-07T18:13:00.000+05:30കുറുമാന് ചേട്ടാ,ഒരാള്‍ ഹാന്റില്‍ പിടിച്ച് താഴ്ത്ത...കുറുമാന് ചേട്ടാ,
ഒരാള്‍ ഹാന്റില്‍ പിടിച്ച് താഴ്ത്തിയാലല്ലാതെ തുറക്കാന്‍ പറ്റാത്ത വാതില്‍ തനിയെ തുറന്ന് അടയുന്നത് കണ്ടിട്ടുണ്ടോ? ഞാന്‍ കണ്ടു. 2 ദിവസം മുമ്പ്.പലവട്ടം തുറന്നടഞ്ഞു.ഒരു തരം സുഖമില്ലാത്ത ഫീലിങ്ങാ കേട്ടോ.തൊട്ടടുത്തിരുന്ന് കണ്ട ഒരുത്തന് ദാ ഇപ്പൊ ഓഫീസില്‍ നിന്ന് ലീവ് വാങ്ങിച്ച് പോകുന്നു. അവന്റെ പനി മാറിയിട്ടില്ല ഇത് വരെ. :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-31063790.post-1165494915831309932006-12-07T18:05:00.000+05:302006-12-07T18:05:00.000+05:30പാര്‍വ്വതി, പ്രേതത്തിനെ വിളിക്കുന്നതൊക്കെ കൊള്ളാം,...പാര്‍വ്വതി, പ്രേതത്തിനെ വിളിക്കുന്നതൊക്കെ കൊള്ളാം, പക്ഷെ നോയിഡ സെക്റ്റര്‍ 20-നും, ഇരുപത്തൊന്നിനും ഇടക്ക് ഒരു അഞ്ചുനില കെട്ടിടം ഉണ്ട്, ആ ജലവായു വിഹാറില്‍ നിന്നും അട്ടാമാര്ക്കറ്റിലേക്ക് പോകുന്ന വഴിയില്‍. അതില്‍ പ്രേതമുണ്ടെന്നാണു വിശ്വാസം. 1990-ല്‍ പണിത ആ കെട്ടിടത്തില്‍ ഒരാള്‍ പോലും തികച്ചൊരുമാസംm താമസിച്ചിട്ടില്ല. അവസാനം ആ കെട്ടിടത്തിന്റെ ഒരു നില ഒരു കംബ്യ്യൂട്ടര് ഇന്സ്റ്റിറ്റ്യൂട്ടിന്നു വാടകക്ക് നല്കി. അവരുടെ മദര്‍ ബോര്‍ഡ് ഒരു രണ്ടു മൂന്നെണ്ണമെങ്കിലും ദിവസവും അടിച്ചുപോകും, അങ്ങനെ അവരും കാലിയാക്കി.

എന്റെ പഴയ കമ്പനിയിലെ എം ഡി അവിടെ താമസിച്ചു. രാത്രിയില്‍ ടാപ്പ് തുറന്ന് വെള്ളം പോകുക, തുടങ്ങി അവിശ്വസനീയമായ കാര്യങ്ങള്‍ക്കും, ശബ്ദങ്ങള്‍ക്കും സാക്ഷിയായ അയാളും ഫ്ലാറ്റ് മാറി. ഞാന്‍ 96 ഇല് ദില്ലി വിടുന്നതുവരെ, അതു കാലിയായിരുന്നു. ഇപ്പോഴത്തെ സ്ഥിത്hഇ അറിയില്ല. അവിടെ ഉള്ളവരോട് ചോദിച്ചാല്‍ അറിയാം പറ്റുമായിരിക്കും.

അപ്പോ പറഞ്ഞു വന്നത്,പണ്ടത്തെ പ്രേതം വിളി ഇപ്പോ ചെയ്യേണ്ടാന്നാ :)

ഇവിടുത്തെ അവീര്‍ റൌണ്ട് അബൌട്ടിനെ കുറിച്ചും കേറെ കഥകള്‍ കേള്ക്കാനുണ്ണ്ട്. അറിയുന്നവര്‍ പറയുക.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-31063790.post-1165494113848865202006-12-07T17:51:00.000+05:302006-12-07T17:51:00.000+05:30പാര്‍വതീ...രസകരമായിരുന്നു..ട്ടൊ..പാര്‍വതീ...രസകരമായിരുന്നു..ട്ടൊ..ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-31063790.post-1165476337943546822006-12-07T12:55:00.000+05:302006-12-07T12:55:00.000+05:30വിശ്വേട്ടന് രണ്ട് മൂന്ന് വട്ടമായി പറയുന്നു. എങ്കി...വിശ്വേട്ടന് രണ്ട് മൂന്ന് വട്ടമായി പറയുന്നു. എങ്കില്‍ അടുത്ത പോസ്റ്റ് പ്രേതത്തെ പറ്റി തന്നെ. ബ്ലോഗ് തുടങ്ങാനുള്ള സ്കോപ്പില്ല. മറ്റവന്മാരെ പോലെ ഞാന്‍ ഈ സാധനം വന്നോ പോയോ എന്ന് നോക്കിയിരിക്കാറില്ല.സമയമായാല്‍ കേറിക്കിടന്ന് ഉറങ്ങും. പിന്നെ ആരെങ്കിലും വന്ന് തട്ടി വിളിയ്ക്കണം.ഒന്നുകില്‍ സാധാരണത്തെ പോലെ പ്രേതം, അല്ലെങ്കില്‍ പേടിച്ച് വിറച്ച് ഏതെങ്കിലും സഹമുറിയന്.അപ്പോഴേ ഞാന്‍ ശ്രദ്ധിക്കാറുള്ളൂ. പോസ്റ്റ് ഉടന്‍! :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-31063790.post-1165475195409405392006-12-07T12:36:00.000+05:302006-12-07T12:36:00.000+05:30പാര്‍വതി,പ്രേതത്തെ വിളിച്ചു വരുത്തിയിട്ട് അന്നു വന...പാര്‍വതി,

പ്രേതത്തെ വിളിച്ചു വരുത്തിയിട്ട് അന്നു വന്നില്ല അല്ലേ? സാരമില്ല, പ്രേതങ്ങള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാവും ചിലപ്പോള്‍ പ്രത്യക്ഷപ്പെടുക. അതിനാല്‍ ഈ പോസ്റ്റ് വായിച്ചറിഞ്ഞ് വല്ല പ്രേതവും വരാതെ നോക്കൂ ;)

അതാരാ വാതിലില്‍ മുട്ടുകയും മാന്തുകയും ചെയ്യുന്നത്? പ്രേതമല്ലേ.. പട്ടികളുടെ ഓലിയിടല്‍..ബുഹ ഹ ഹ.. പ്രേതം എത്തിക്കഴിഞ്ഞു..mydailypassiveincomehttps://www.blogger.com/profile/10008121786040643881noreply@blogger.comtag:blogger.com,1999:blog-31063790.post-1165470038913951132006-12-07T11:10:00.000+05:302006-12-07T11:10:00.000+05:30നല്ല പോസ്റ്റ്..ഓജോ ബോര്‍ഡ് അല്ലേ? അപരിചിതന് സിനിമ...നല്ല പോസ്റ്റ്..

ഓജോ ബോര്‍ഡ് അല്ലേ? അപരിചിതന് സിനിമ ഓര്‍ത്തു!ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.com