tag:blogger.com,1999:blog-31063790.post116463752345258580..comments2023-05-04T15:45:53.964+05:30Comments on മഴവില്ലും മയില്‍പ്പീലിയും: ഈ പോത്തിന് ഈ വേദംലിഡിയhttp://www.blogger.com/profile/05792510194580927701noreply@blogger.comBlogger28125tag:blogger.com,1999:blog-31063790.post-1164730679266665622006-11-28T21:47:00.000+05:302006-11-28T21:47:00.000+05:30തറവാടീ, പി.ആര്, അഗ്രജാ, കരീം മാഷേ :-) നന്ദി.പടിപ്...തറവാടീ, പി.ആര്, അഗ്രജാ, കരീം മാഷേ :-) നന്ദി.

പടിപ്പുരേ :-) ജീവിതത്തിന്റെ പരിശ്ഛേദങ്ങള് മാത്രമല്ലേ എല്ലാ കലയും സാഹിത്യവും..

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-31063790.post-1164724677465273032006-11-28T20:07:00.000+05:302006-11-28T20:07:00.000+05:30കെട്ട്യോനെ കൊരട്ടിപ്പലക കൊണ്ടു കൊട്ടി നന്നാക്കിയ ശ...കെട്ട്യോനെ കൊരട്ടിപ്പലക കൊണ്ടു കൊട്ടി നന്നാക്കിയ ശ്യാമളചേച്ചി.
പാര്‍വ്വതി നന്നായിട്ടുണ്ട് കഥകരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-31063790.post-1164717309011905262006-11-28T18:05:00.000+05:302006-11-28T18:05:00.000+05:30പാര്‍വ്വതീ, ഇത് ഈയിടെയായി ടി.വി.യില്‍ ജഗദിഷ് അവത...പാര്‍വ്വതീ,
ഇത് ഈയിടെയായി ടി.വി.യില്‍ ജഗദിഷ് അവതരിപ്പിക്കുന്ന 'മിന്നും താരം' എന്ന പരിപാടിയിലെ മിക്കവാറും എപ്പിസോഡുകളിലെ ഒരു സ്ഥിരം കാഴ്ചയാണ്.മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-31063790.post-1164716764303780822006-11-28T17:56:00.000+05:302006-11-28T17:56:00.000+05:30ഞാനും ഒന്നും കണ്ടില്ല :)നന്നായിരിക്കുന്നു പാര്വ്വ...ഞാനും ഒന്നും കണ്ടില്ല :)

നന്നായിരിക്കുന്നു പാര്‍വ്വതി... ന്നാലും ആ കൊരണ്ടി പലക തന്നെ വേണായിരുന്നോ പെരുമാറാന്‍ :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-31063790.post-1164714939278935122006-11-28T17:25:00.000+05:302006-11-28T17:25:00.000+05:30with out having much disappointments,much hopes & ...with out having much disappointments,much hopes & desires,just doing their duties with the most sincerity,[and here,she is brave enough too] moreover,so loving at the same time- I think, such "down to earth" characters r seen rarely nowadays.But I understand such people will be there some where in this world..
as usual, good narration in a small frame,parvathi..ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-31063790.post-1164711314050061052006-11-28T16:25:00.000+05:302006-11-28T16:25:00.000+05:30പാര്‍വതി ,വായിച്ചു , കഥ ഇഷ്ടമായിപാര്വതി ,

വായിച്ചു , കഥ ഇഷ്ടമായിതറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-31063790.post-1164711171726874492006-11-28T16:22:00.000+05:302006-11-28T16:22:00.000+05:30പാര്‍വ്വതീ..,പെണ്ണെഴുത്തെന്ന് പറഞ്ഞത് പെണ്ണെഴുതിയത...പാര്‍വ്വതീ..,
പെണ്ണെഴുത്തെന്ന് പറഞ്ഞത് പെണ്ണെഴുതിയതു കൊണ്ടല്ല. അങ്ങിനെ കുറച്ചു കണ്ടിട്ടില്ല. ഈ കഥ ആണെഴുതിയാലും ഞാന്‍ പെണ്ണെഴുത്തെന്ന് പറഞ്ഞേനെ.
ശക്തമായ സ്ത്രീകാഴചപ്പാട് നിറഞ്ഞു നില്‍ക്കുന്നതിനാലാണ്. ഇത് ഇകഴ്ത്തല്‍ അല്ല.
കഥ വളരെ ശക്തമാണ്.രാജു ഇരിങ്ങല്‍https://www.blogger.com/profile/17715691037504193656noreply@blogger.comtag:blogger.com,1999:blog-31063790.post-1164711017698703122006-11-28T16:20:00.000+05:302006-11-28T16:20:00.000+05:30ആദ്യം കൊറണ്ടിപലക കൊണ്ട് സോമന്‍ചേട്ടന്റെ തലക്കിട്ട...ആദ്യം കൊറണ്ടിപലക കൊണ്ട് സോമന്‍ചേട്ടന്റെ തലക്കിട്ട് കൊടുത്തു. ഠേ.. ഠേ.. പിന്നീട് കാപ്പിയും. ഇത്രയും സ്നേഹമുള്ള ശ്യാമളചേച്ചിയെ എവിടെ കാണും.. അല്ലേ പാര്‍വ്വതീ.

കൃഷ് | krishkrish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-31063790.post-1164710622355041582006-11-28T16:13:00.000+05:302006-11-28T16:13:00.000+05:30ഇഞ്ചിപെണ്ണേ കണ്ടതില്‍ ഒത്തിരി സന്തോഷം :-)ഡാലി നന്ദ...ഇഞ്ചിപെണ്ണേ കണ്ടതില്‍ ഒത്തിരി സന്തോഷം :-)

ഡാലി നന്ദി :-)

ദില്‍ബൂ :-)

ബിന്ദൂ, ഇത്തിരി കുന്ന് കയറിയാല്‍ പോരേ,നോക്ക് സ്ഥലത്തിന് വില കുറവാ.

വല്യമ്മായീ :-)

കുറുമാന് ;-) ശ്ശേ, പേരും സ്ഥലവും ഒക്കെ മാറ്റിയിട്ടിട്ടും കണ്ടുപിടിച്ചു.

വേണൂ :-) നന്ദി.

രേഷമാ :-)

അനംഗാരീ അത് കഷ്ടമായി, സ്വയരക്ഷ്യക്ക് പ്രതികരിക്കുന്നതാണോ സ്ത്രീവാദം.അഭിനന്ദനങ്ങള്‍ക്ക് നന്ദി :-)

ആത്മകഥേ ഇത് നടന്ന കഥ തന്നെ, തല്ലൊഴിവാക്കാന്‍ ഇത്തിരി സങ്കല്‍പ്പം, അത്രമാത്രം..

മഴത്തുള്ളീ, സിജൂ, സുഗതരാജ് മേന്ന്യന്, രാഘവന് :-)

സൂര്യോദയം, താരേ :-)

അതുല്യചേച്ചീ :-) അയ്യോ പുള്ളി വെള്ളമടിച്ചിരുന്നില്ല, ഈ സംശയവും പിന്നെ ഇത്തിരി നൊസ്സും അതാണ് കാരണം.

ചേച്ചിയമ്മേ :-)

രാജൂ :-)

പെണ്ണെഴുത്ത് എന്ന് വിലയിരുത്തിയതില്‍ വിഷമമുണ്ട്, കാരണം എന്റെ പരിമിതമായ അറിവില്‍ പെണ്ണെഴുത്ത് എന്ന വിവചനത്തിന് വളരെ തെറ്റിദ്ധരിക്കപെട്ട ഒരു രൂപമാണ്, പെണ്ണായ ഞാന്‍ എന്റെ കഥകളില്‍ നിന്ന് ആ ഭാവം മാറ്റി നിര്‍ത്താന്‍ ആവില്ല,ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും വളര്‍ത്തുന്ന സ്വീകരിക്കുന്ന സമൂഹത്തിന്റെ വലിയ വിള്ളലിന്റെ കാരണം കൊണ്ടല്ലേ ഈ ആണെഴുത്തും(അങ്ങനെ പറയില്ലല്ലോ), പെണ്ണെഴുത്തും ഉണ്ടായത്.

കഥ നന്നായി എന്ന നിരൂപണത്തിന് നന്ദി..നിങ്ങളെ പോലുള്ള വഴിവിളക്കുകള്‍ തെളിഞ്ഞ് നില്ക്കട്ടെ, എന്നേ പോലുള്ളവര്‍ക്ക് കാമ്പുള്ള അക്ഷരങ്ങള്‍ കുത്തിക്കുറിക്കാനായി.

എല്ലാവരോടും സ്നേഹത്തോടെ, നന്ദിയോടെ പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-31063790.post-1164709503244927912006-11-28T15:55:00.000+05:302006-11-28T15:55:00.000+05:30മലയാള ബ്ലോഗ് സാഹിത്യത്തിലെ പെണ്ണെഴുത്തെന്ന് നിസ്സം...മലയാള ബ്ലോഗ് സാഹിത്യത്തിലെ പെണ്ണെഴുത്തെന്ന് നിസ്സംശയം പറയാവുന്നതെങ്കിലും കരുത്തുറ്റ രചന.

മിമിക്രിക്കാരെ ഓര്‍മ്മിപ്പിച്ചെങ്കിലും
അവതരണം, വായനാ വ്യക്തത എന്നിവ കൊണ്ട് ശ്രദ്ധേയമായ രചന.

പെണ്ണ് അവളുടെ വില മനസ്സിലാക്കി കൊടുക്കുമ്പോള്‍ മാത്രമാണ് ചിലര്‍ക്ക് സത്യം മനസ്സിലാകുന്നത്. അതിന് ചിലപ്പോള്‍ നല്ല തല്ലു തന്നെ വേണം.

(ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭവും പിന്നീടുള്ള ശ്യാമളയും കഥയെ വായനാനുഭവമാക്കുന്നു)
തുടര്‍ന്നും നല്ല രചനകള്‍ വായനക്കാര്‍ പ്രതീക്ഷിക്കുന്നു.രാജു ഇരിങ്ങല്‍https://www.blogger.com/profile/17715691037504193656noreply@blogger.comtag:blogger.com,1999:blog-31063790.post-1164708089791837092006-11-28T15:31:00.000+05:302006-11-28T15:31:00.000+05:30കിട്ടേണ്ടത് കിട്ടിയപ്പോള്‍ സോമന്ചേട്ടന് ആള് ഡീ...കിട്ടേണ്ടത് കിട്ടിയപ്പോള്‍ സോമന്ചേട്ടന് ആള് ഡീസന്റായിക്കാണുമല്ലോ!?ചേച്ചിയമ്മhttps://www.blogger.com/profile/05892017785963624260noreply@blogger.comtag:blogger.com,1999:blog-31063790.post-1164705835798954302006-11-28T14:53:00.000+05:302006-11-28T14:53:00.000+05:30പാറൂ... ഞാന്‍ ചിരിച്ചു... ഇത് പോലെ മതി ട്ടോ കഥകള്‍...പാറൂ... ഞാന്‍ ചിരിച്ചു... ഇത് പോലെ മതി ട്ടോ കഥകള്‍.

പക്ഷെ കള്ളിന്റെ പുറത്താവുമ്പോ പൊട്ടിയ്കരുത്. പിറ്റേന്ന് വെളിവരുമ്പോ കിണറ്റിലേയ്ക് ഒരു തള്ള്.... അല്ലാ പിന്നെ..... സംശയാലുക്കള്‍ക്ക് ജീവിയ്കാന്‍ അര്‍ഹതിയില്ല.അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-31063790.post-1164697387575506732006-11-28T12:33:00.000+05:302006-11-28T12:33:00.000+05:30ആ വേദം ഉഷാറായി. നാട്ടില്‍ ഒരാളെപ്പറ്റി കേട്ടിട്ടുണ...ആ വേദം ഉഷാറായി.
നാട്ടില്‍ ഒരാളെപ്പറ്റി കേട്ടിട്ടുണ്ട്... കുടിച്ച് ബോധമില്ലാതെ വീട്ടില്‍ കയറി എന്നും ഭാര്യയെ തല്ലുമത്രെ... എന്നും 'എന്നെ തല്ലല്ലെ ചേട്ടാ...' എന്ന ഭാര്യയുടെ കരച്ചില് കേള്‍ക്കാം.. ഒരിക്കള്‍ അയല്‍ക്കാര്‍ ഒളിഞ്ഞ് നോക്കിയപ്പോഴല്ലെ കാര്യത്തിന്റെ കിടപ്പ് മനസ്സിലായത്... ഇടിയ്ക്കുന്നത് ഭാര്യയും ഭാര്യയുടെ ശബ്ദത്തില്‍ കരയുന്നത് ഭര്‍ത്താവും...സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-31063790.post-1164696598605820622006-11-28T12:19:00.000+05:302006-11-28T12:19:00.000+05:30ആശ്വാസം ദീര്‍ഘശ്വാസമായത് രണ്ടാമത്തെ കുട്ടിയുണ്ടായത...ആശ്വാസം ദീര്‍ഘശ്വാസമായത് രണ്ടാമത്തെ കുട്ടിയുണ്ടായതോടെ.
നന്നായി.അഭിനന്ദനങ്ങള്‍!Raghavan P Khttps://www.blogger.com/profile/11133581285801652992noreply@blogger.comtag:blogger.com,1999:blog-31063790.post-1164695875005412532006-11-28T12:07:00.000+05:302006-11-28T12:07:00.000+05:30പാര്‍വതിയേ.. ശ്യാമള ചേച്ചി നന്നായി.പാര്‍വതിയേ.. ശ്യാമള ചേച്ചി നന്നായി.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-31063790.post-1164694429841046382006-11-28T11:43:00.001+05:302006-11-28T11:43:00.001+05:30ഈ രോഗത്തിന് ഇതുതന്നെ ചികിത്സ. അല്ല അടികൊടുത്തതുംപോ...ഈ രോഗത്തിന് ഇതുതന്നെ ചികിത്സ. അല്ല അടികൊടുത്തതുംപോര കരഞ്ഞ് ആള്‍ക്കാരെ കൂട്ടാനും ശ്യാമളേച്ചി മിടുക്കിയാ അല്യോ. നന്നായി.സുഗതരാജ് പലേരിhttps://www.blogger.com/profile/03977975605703363753noreply@blogger.comtag:blogger.com,1999:blog-31063790.post-1164694393624208972006-11-28T11:43:00.000+05:302006-11-28T11:43:00.000+05:30തല്ലിയതും കരഞ്ഞതും ശ്യാമളചേച്ചി തന്നെയാണല്ലോ..തല്ലിയതും കരഞ്ഞതും ശ്യാമളചേച്ചി തന്നെയാണല്ലോ..Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-31063790.post-1164691909450775472006-11-28T11:01:00.000+05:302006-11-28T11:01:00.000+05:30ഹഹ. പാവം സോമന് ചേട്ടന്റെ കഷ്ടകാലം. ശ്യാമളേച്ചി ആള...ഹഹ. പാവം സോമന് ചേട്ടന്റെ കഷ്ടകാലം. ശ്യാമളേച്ചി ആളു കൊള്ളാമല്ലോ ;) അടിച്ചു തറപറ്റിച്ചില്ലേ...

ശ്യാമളേച്ചി ഇതു കാണാന്‍ വരുന്നവര്‍ക്കൊക്കെ കട്ടങ്കാപ്പി കൊടുക്കുവാണോ? :) ഹഹ.mydailypassiveincomehttps://www.blogger.com/profile/10008121786040643881noreply@blogger.comtag:blogger.com,1999:blog-31063790.post-1164685022518881582006-11-28T09:07:00.000+05:302006-11-28T09:07:00.000+05:30ങ്..ഒരു സ്ത്രീവാദത്തിന്റെ മണം ഇവിടെ വീശിയടിക്കുന്ന...ങ്..ഒരു സ്ത്രീവാദത്തിന്റെ മണം ഇവിടെ വീശിയടിക്കുന്നു. അതോ എന്റെ തോന്നലാണോ?

ഓ:ടോ: കഥ നന്നായിട്ടുണ്ട്. പാര്‍വ്വതിയുടെ കഥകള്‍ നന്നായികൊണ്ടിരിക്കുന്നു. അതങ്ങിനെ തുടരട്ടെ.
അഭിനന്ദനങ്ങള്‍.അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-31063790.post-1164659454412247912006-11-28T02:00:00.000+05:302006-11-28T02:00:00.000+05:30രസിച്ചു!qw_er_tyരസിച്ചു!

qw_er_tyreshmahttps://www.blogger.com/profile/08446884844313331004noreply@blogger.comtag:blogger.com,1999:blog-31063790.post-1164654447943272972006-11-28T00:37:00.000+05:302006-11-28T00:37:00.000+05:30അമ്മായിയമ്മെയെന്ന് പറയപ്പെടുന്ന സ്വന്തം അമ്മയ്ക്കി...അമ്മായിയമ്മെയെന്ന് പറയപ്പെടുന്ന സ്വന്തം അമ്മയ്ക്കിട്ടും ഭാര്യ ഒന്ന് താങ്ങിയത് കേട്ടിട്ട് അപ്പന് ഇത്തിരി അന്തിച്ച് നിന്നു.
കഷ്ടം.
ആഹാ പാറുവിന്റെ കഥയിലെ സംഭാഷണങ്ങള്‍, ഞാന്‍ മനസ്സിലാക്കിയ പാറുവില്നിന്നും,
മറ്റൊരു വലിയ പാര്വ്വതിയെലെത്തിയിരിക്കുന്നല്ലോ.
ഭാവുകങ്ങള്‍ പാറൂ,
ഇനിയൂമീവല്ലിയില് നല്ല പൂക്കള്‍ വിടരട്ടെ.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-31063790.post-1164652693757647352006-11-28T00:08:00.000+05:302006-11-28T00:08:00.000+05:30അല്ല പാറൂ, എന്റെ വാമഭാഗമായിട്ടെങ്ങാനും അടുത്തിടെ ച...അല്ല പാറൂ, എന്റെ വാമഭാഗമായിട്ടെങ്ങാനും അടുത്തിടെ ചാറ്റ് ചെയ്തിരുന്നോ? അല്ല എന്റെ വീട്ടില്‍ നടക്കുന്ന കാര്യം (ഒളിക്കലൊഴികെ) വെറുതെ കാപ്പിക്കുരുവും, കയറ്റി മാറ്റിയതോണ്ടു ചോദിച്ചതാ :)കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-31063790.post-1164643171020746662006-11-27T21:29:00.000+05:302006-11-27T21:29:00.000+05:30വിദ്യാസമ്പന്നരേക്കാള്‍ ഭര്ത്താക്കന്മാരെ നിലയ്ക്ക് ...വിദ്യാസമ്പന്നരേക്കാള്‍ ഭര്ത്താക്കന്മാരെ നിലയ്ക്ക് നിര്‍ത്തുന്നത് ഇവരാണ്.ശ്യാമള ചേച്ചി നീണാല്‍ വാഴട്ടെവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-31063790.post-1164642757743652492006-11-27T21:22:00.000+05:302006-11-27T21:22:00.000+05:30അല്ലാ പിന്നെ.:)ആ നാട്ടില്‍ പെണ്ണുങ്ങളെല്ലാം ഒരു പോ...അല്ലാ പിന്നെ.:)ആ നാട്ടില്‍ പെണ്ണുങ്ങളെല്ലാം ഒരു പോലെ ആണോ? അവിടേ ഇത്തിരി സ്ഥലം കിട്ടുമോ ആവോ? ;)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-31063790.post-1164642093284958042006-11-27T21:11:00.000+05:302006-11-27T21:11:00.000+05:30പറുച്ചേച്ചീ,ശ്യാമളേച്ചി പെടച്ചു അല്ലേ? ഉം.....ഓടോ:...പറുച്ചേച്ചീ,
ശ്യാമളേച്ചി പെടച്ചു അല്ലേ? ഉം.....

ഓടോ: പാറുച്ചേച്ചീ...(പ്രേം കുമാറിന്റെ അമ്മാവാ ശൈലിയില്‍) സുഖമല്ലേ? എന്തെങ്കിലും ഹെല്‍പ്പ് വേണോ? (ഡീസന്റാന്ന് തോന്നിക്കോട്ടെ.അടിയ്ക്ക് അല്‍പ്പം മയം കാണും) :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.com