tag:blogger.com,1999:blog-31063790.post116124670477377741..comments2023-05-04T15:45:53.964+05:30Comments on മഴവില്ലും മയില്‍പ്പീലിയും: ഞാനും നീയും പിന്നെയൊരു ദിവസവുംലിഡിയhttp://www.blogger.com/profile/05792510194580927701noreply@blogger.comBlogger41125tag:blogger.com,1999:blog-31063790.post-1161748480759846572006-10-25T09:24:00.000+05:302006-10-25T09:24:00.000+05:30പടക്കങ്ങളൊക്കെ തീര്‍ന്നു, അപ്പോഴാണ് എന്റെ കമന്റും ...പടക്കങ്ങളൊക്കെ തീര്‍ന്നു, അപ്പോഴാണ് എന്റെ കമന്റും ആശംസകളും. ഹിന്ദി മനസിലാവില്ലെങ്കിലും ഉള്ളവന്റെയും ഇല്ലാത്തവന്റെയും ദുഃഖങ്ങള്‍ വളരെ നന്നായി കാട്ടിയിരിക്കുന്നു, ഈ നുറുങ്ങിലൂടെ. തലക്കെട്ട് ഒന്നു കൂടി നന്നാക്കാമായിരുന്നു.Sudhir KKhttps://www.blogger.com/profile/09794834062129460690noreply@blogger.comtag:blogger.com,1999:blog-31063790.post-1161419699609257582006-10-21T14:04:00.000+05:302006-10-21T14:04:00.000+05:30ശ്ശോ... എനിക്കെന്താ ഒന്നും മനസ്സിലാവാത്തേ.... എന്ത...ശ്ശോ... എനിക്കെന്താ ഒന്നും മനസ്സിലാവാത്തേ.... എന്തോ ദീപാവലിയാന്ന് മാത്രം മനസ്സിലായി, പിന്നെ പച്ചാളോം ദില്ബനും പിന്നെ വേറെ കൊറേ ആള്‍ക്കാരും എന്തൊക്കേയോ എഴുതിയേക്കണ കണ്ടു, എന്റമ്മേ ഞാനോടിപ്പോവാ....
എന്നാ ഒരു ഹിന്ദി മലയാളം പഠനസഹായി വാങ്ങിയിട്ടു തന്നെ കാര്യം.....വാളൂരാന്‍https://www.blogger.com/profile/09599594023128877158noreply@blogger.comtag:blogger.com,1999:blog-31063790.post-1161408375778147972006-10-21T10:56:00.000+05:302006-10-21T10:56:00.000+05:30നന്ദി ബിജോയ്..ദീവാലി ആഘോഷിക്കുകയായിരിക്കുമെന്ന് കര...നന്ദി ബിജോയ്..ദീവാലി ആഘോഷിക്കുകയായിരിക്കുമെന്ന് കരുതുന്നു..ആശംസകള്‍.

വൈക്കന്റെ പോട്ടോ നന്നായിരിക്കുന്നുട്ടോ..താങ്കള്‍ക്കും ഈ നല്ല നാളിന്റെ എല്ലാ ആശംസകളും.

മുല്ലപ്പൂവ് തന്ന് പടക്കം കണ്ടു..ആഘോഷിക്കൂ :-)

പിന്നെ ദില്‍ബു,പച്ചാളം,ഉമ്പാച്ചി,അരവിശിവ,ആദിത്യന്,അഗ്രജന് നിങ്ങളോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല, ഈ കമന്റൊക്കെ വായിച്ചപ്പോള്‍ മനസ്സ് തുറന്ന് ചിരിച്ചു രാവിലെ തന്നെ..ഇവിടെ ഈ കമ്പിത്തിരിയും മത്താപ്പും ചക്രവും ഒക്കെ ഹിന്ദി പറഞ്ഞ് നിരത്തി കളര്‍ഫുള്‍ ആക്കി തന്നതിന് ഒത്തിരി ഒത്തിരി താങ്ക്സ്..

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-31063790.post-1161407859944488772006-10-21T10:47:00.000+05:302006-10-21T10:47:00.000+05:30ഹിന്ദില് രണ്ട് വരി കമന്റിടണംന്ന് വിചാരിച്ച്... കു...ഹിന്ദില് രണ്ട് വരി കമന്റിടണംന്ന് വിചാരിച്ച്... കുറേ ആലോചിച്ചു. ‘ഹിന്ദി ഹമാരാ രാഷ്ട്രഭാഷാ ഹേ’ ന്നല്ലാണ്ട് ഒന്നും വരണില്ലാ :)

അപ്പോ ദീവാലി ആശംസകള്‍... :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-31063790.post-1161406610080623442006-10-21T10:26:00.000+05:302006-10-21T10:26:00.000+05:30ദില്ലീ സെ ആയ മെരാ ദോസ്ത്...ദോസ്ത് കോ കമന്റ് കര് ദ...ദില്ലീ സെ ആയ മെരാ ദോസ്ത്...
ദോസ്ത് കോ കമന്റ് കര് ദോ...

എക് ലഡ്ക്കീ ക്കോ ദേക്കാാാ തോ
ഐസാാാ ലഗാ....
ജൈസേ...
ഖില്‍തേ ഗുലാബ് ജൈസേ....

ദോസ്തോം, ആജ് കോളേജ് കി ആഖരി ദിന് ഹൈ... ബ്ലാഹ് ബ്ലാഹ്...

ഇത്രേം ഒക്കെ എന്നെക്കൊണ്ടു പറ്റു.

ദീവാലി ദുല്‍ഹനിയ ലേജായേംഗേ എന്നാണല്ലോ... സോ ഹാപ്പി ദീവാലി.Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-31063790.post-1161404005676788912006-10-21T09:43:00.000+05:302006-10-21T09:43:00.000+05:30ഇസ്മേം ഖബരാനേ കീ ക്യാ ബാത് ഹൈ..ദീവാളീ ഹമാരാ മന് മ...ഇസ്മേം ഖബരാനേ കീ ക്യാ ബാത് ഹൈ..ദീവാളീ ഹമാരാ മന് മേ ഹൈ..തോ ച്ഛോടോ സബ്കുച്ഛ്..ഹമേശാ ഖുശ് രഹനാ..ഹം ഹൈ നാ...ഹം ഹമേശാ ആപ്കാ ഖയാല്‍ രഖ്താ ഹും..

അയ്യോ...പാറുച്ചേച്ചിയേ..ഞാനറിയാവുന്ന മുറി ഹിന്ദിയില്‍ മറുപടി കാച്ചിയിട്ടുണ്ട്..എല്ലാവര്ക്കും എന്റെ ദീപാവലി ആശംസകള്‍..Aravishivahttps://www.blogger.com/profile/05496624564732066645noreply@blogger.comtag:blogger.com,1999:blog-31063790.post-1161401409726529902006-10-21T09:00:00.000+05:302006-10-21T09:00:00.000+05:30ഇസീ ലിയേ ഹമാരാ ദീവാലീ ദീവാലീ നഹീ ഹൊതീ...സാബ്ദീവളി ...ഇസീ ലിയേ ഹമാരാ ദീവാലീ ദീവാലീ നഹീ ഹൊതീ...സാബ്
ദീവളി കുലിച്ചൂന്നൊരു പ്രയൊഗമ്ണ്ട് സ്ഞ്ജയ ക്ര്തികളില്‍
പിന്നെ ഒരുപാറ്റ് അറ്ഥങ്ങളുള്ള ഈ സമ്ഭാഷണ ശകലം തന്നതിനു
ഒരു ഫുള്‍ ദീവാലി ന്നാ പിറ്റിച്ചോ.....umbachyhttps://www.blogger.com/profile/08226035418894544108noreply@blogger.comtag:blogger.com,1999:blog-31063790.post-1161370939630622742006-10-21T00:32:00.000+05:302006-10-21T00:32:00.000+05:30പാര്വ്വതിചേച്ചീ,ദില്ബന് വരെ ഹിന്ദിയില്‍ കമന്റി...പാര്വ്വതിചേച്ചീ,
ദില്ബന് വരെ ഹിന്ദിയില്‍ കമന്റി;
ഇനി ഞാന്‍ ഹിന്ദി എഴുതാതിരുന്നാല്‍ ചേച്ചിക്ക് വിഷമമാവുംന്ന് എനിക്കറിയാ, ഇന്നാ പിടിച്ചോ..

പാറു ദീദീ കേലിയേ മേം ഇസ് ബ്ലോഗ് മേം, ഏക് പടക്കം വച്ചു ഹേ, ഔര്‍ പടക്ക് മേം തീപ്പെട്ടി ഒരച്ചു വച്ചൂ ഭീ ഹെ...
......ഠും....
പരന്തൂ..പടക്കം പൊട്ടല്‍ കേലിയെ ഹര് ഭാഷാമേം ഏക് ശബ്ദ് ഹോത്താ ഹേ, ക്യോം കീ ദില്‍വാലേ ദുല്‍ ഹനിയാ ദില്‍ തോ പാഗല്‍ ഹേ...
(ഹമ്മച്ചീ....വെള്ളം)sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-31063790.post-1161350047178861872006-10-20T18:44:00.000+05:302006-10-20T18:44:00.000+05:30ഠോ, ഠോ , ഠോ ഠേ....എന്റെ വക കുറച്ച് പടാക്കേ ജലാദിയ....ഠോ, ഠോ , ഠോ ഠേ....എന്റെ വക കുറച്ച് പടാക്കേ ജലാദിയ...
ദീപാവലി ആശംസകള്ഉത്സവം : Ulsavamhttps://www.blogger.com/profile/13800440946648091171noreply@blogger.comtag:blogger.com,1999:blog-31063790.post-1161344917034991962006-10-20T17:18:00.000+05:302006-10-20T17:18:00.000+05:30ആളുകള്‍ ഇല്ലാത്തവര്‍ക്കു അതിന്റെ ദു:ഖം. ആളുകള്‍ ഉള...ആളുകള്‍ ഇല്ലാത്തവര്‍ക്കു അതിന്റെ ദു:ഖം. ആളുകള്‍ ഉള്ളവര്‍ക്ക് അതിന്റെയും.

ആശംസകള്‍.മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-31063790.post-1161338992776766672006-10-20T15:39:00.000+05:302006-10-20T15:39:00.000+05:30പാര്‍വ്വതിക്ക് എന്റേയും കുടുംബത്തിന്റേയും ദീപാവലി ...പാര്‍വ്വതിക്ക് എന്റേയും കുടുംബത്തിന്റേയും ദീപാവലി ആശംസകള്‍...
എല്ലാവരും സുഖത്തോടെയിരിക്കട്ടെ..വിനോദ്, വൈക്കം https://www.blogger.com/profile/02883174004478761518noreply@blogger.comtag:blogger.com,1999:blog-31063790.post-1161329762934575692006-10-20T13:06:00.000+05:302006-10-20T13:06:00.000+05:30ദീപോം കി ആവലി ദീപാവലി എന്നു പണ്ടു ഹിന്ദി ക്ലാസ്സില...ദീപോം കി ആവലി ദീപാവലി എന്നു പണ്ടു ഹിന്ദി ക്ലാസ്സില്‍ പഠിച്ചതായാണു ഓര്‍മ്മ.
അപ്പോള്‍ ദീപോം കി ആവലി ചുരുങ്ങി ചുരുങ്ങി ദീപാവലിയും ദീവാലിയും ആയതായിരിക്കണം.
പിന്നെ തമിഴന്മാരും ദീവാലി എന്നു തന്നെ പറയുന്നതായാണു എന്റെ ഓര്‍മ്മ.
നമ്മള് മലയാളികളാണു പരത്തി ദീപാവലി എന്നു പറയുന്നത്Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-31063790.post-1161322008856565262006-10-20T10:56:00.000+05:302006-10-20T10:56:00.000+05:30ദിവാലി ക യെ ദിന് മുബാര്ക് ഹൊ തുംകൊഖുഷിയാം കഭി ഭ...ദിവാലി ക യെ ദിന് മുബാര്ക് ഹൊ തുംകൊ
ഖുഷിയാം കഭി ഭി ന തുംസെ ജുദാ ഹൊ
കരൊ സിന്ദഗി മെം തും ഇത്നി തരക്കി
ഹര് കുഛ് ഗലി മെം തുംഹാരി സദാ ഹൊ...ബിജോയ് മോഹന്‍ | Bijoy Mohanhttps://www.blogger.com/profile/03708498413442378508noreply@blogger.comtag:blogger.com,1999:blog-31063790.post-1161282412344776412006-10-19T23:56:00.000+05:302006-10-19T23:56:00.000+05:30ദീപാവലി ആഘോഷം ഒന്നുമില്ല..നന്മകള് മുഴുവന്‍ പോരട്ട...ദീപാവലി ആഘോഷം ഒന്നുമില്ല..നന്മകള് മുഴുവന്‍ പോരട്ടെ..ഈ വെയിലിന്റെ ചൂട് അങ്ങനെയെങ്കിലും കുറയട്ടെ..

ദീപാവലി തമിഴും ദീവാലി ഹിന്ദിയും ആണെന്നാണ് എന്റെ അറിവിലുള്ളത്..

(അല്ലെന്നച്ചാലും ആരും എന്നെ തല്ലരുത്..)

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-31063790.post-1161282028638954392006-10-19T23:50:00.000+05:302006-10-19T23:50:00.000+05:30പാര്‍വതീ,നന്മനിറഞ്ഞ ദീപാവലി ആശംസകള്‍,(ഒ. ടൊ. ‘ദീപാ...പാര്‍വതീ,
നന്മനിറഞ്ഞ ദീപാവലി ആശംസകള്‍,

(ഒ. ടൊ. ‘ദീപാവലി‘ യാണൊ ‘ദീവാലി’യാണൊ ശരി, ഏതാണ് മലയാളം)

നന്ദി.

-അബ്ദു-Abduhttps://www.blogger.com/profile/11655816261893973701noreply@blogger.comtag:blogger.com,1999:blog-31063790.post-1161281619905755312006-10-19T23:43:00.000+05:302006-10-19T23:43:00.000+05:30ഫൈസലിന് അവധിക്കാലത്തിനായി എല്ലാ ആശംസകളും,പച്ചപ്പും...ഫൈസലിന് അവധിക്കാലത്തിനായി എല്ലാ ആശംസകളും,പച്ചപ്പും സ്വപ്നങ്ങളും നിറഞ്ഞ ചിത്രങ്ങള്‍ ഞങ്ങള്‍ക്കായി വിരുന്നൊരുക്കാന്‍ കാത്തിരിക്കുന്നു.

പച്ചാളത്തിന് പാറുചേച്ചിയുടെ ദീവാലി ആശംസകളും ഒരു വണ്ടി പടക്കവും ഒരു വണ്ടി മിഠായിയും

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-31063790.post-1161280413610354022006-10-19T23:23:00.000+05:302006-10-19T23:23:00.000+05:30പാര്‍വ്വതി ചേച്ചിയും ഞാനും പിന്നെന്റെ ദീപാവലി ആശം...പാര്‍വ്വതി ചേച്ചിയും ഞാനും പിന്നെന്റെ ദീപാവലി ആശംസകളും!!
:)sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-31063790.post-1161279167591820762006-10-19T23:02:00.000+05:302006-10-19T23:02:00.000+05:30പാര്‍വതീ ദീപാവലി/ഈദ് ആശംസകള്‍! ഒരു 10 ദിവസത്തേക്ക്...പാര്‍വതീ ദീപാവലി/ഈദ് ആശംസകള്‍! ഒരു 10 ദിവസത്തേക്ക് ഖത്തര്‍ വിട്ട് കൊയിലാണ്ടിക്ക് തിരിക്കുന്നു. ഇനി വന്നിട്ട് കാണാം..സര്വശക്തന് അനുഗ്രഹിക്കട്ടെ എല്ലാവരേയും.Physelhttps://www.blogger.com/profile/12546333888447156466noreply@blogger.comtag:blogger.com,1999:blog-31063790.post-1161276086772460292006-10-19T22:11:00.000+05:302006-10-19T22:11:00.000+05:30പാര്‍വതീ,നന്ദിയുണ്ട്ഓര്മ്മകളുടെ തീരത്ത് ആദ്യം സ...പാര്‍വതീ,നന്ദിയുണ്ട്
ഓര്‍മ്മകളുടെ തീരത്ത് ആദ്യം സെറ്റിങ്ങ്സ് ചെയ്തപ്പോള്‍ കമ്മന്റ്സ് സെറ്റിങ്ങ്സ് തെറ്റായാണു ചെയ്തിരുന്നത്.പിന്നീട് ഇത്തിരിവെട്ടം അതു ഓര്മ്മപ്പെടുത്തിയപ്പോളാണു ഞാനും അക്കാര്യം ശ്രദ്ധിച്ചത്.പിന്നീട് ശരിയാക്കി.
പോസ്റ്റുകള്‍ ശ്രദ്ധിക്കുന്നുണ്ടെന്നറിഞ്ഞതില്‍ സന്തോഷം.thoufi | തൗഫിhttps://www.blogger.com/profile/09815077755096470321noreply@blogger.comtag:blogger.com,1999:blog-31063790.post-1161275844424278392006-10-19T22:07:00.000+05:302006-10-19T22:07:00.000+05:30ഒരു കുന്ന് മിഠായി കൊറിയറായി പോന്നിട്ടുണ്ടല്ലോ..പടക...ഒരു കുന്ന് മിഠായി കൊറിയറായി പോന്നിട്ടുണ്ടല്ലോ..
പടക്കം ഇഷ്ടമല്ലേ...

എനിക്ക് ഉച്ചത്തില്‍ പൊട്ടുന്നവ ഒഴിച്ച് മറ്റെല്ലാം ഇഷ്ടമാണ് :-)

പോരെ ആഘോഷിക്കാന്‍..

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-31063790.post-1161275441188536552006-10-19T22:00:00.000+05:302006-10-19T22:00:00.000+05:30പാറൂ.. ഞാനും ഉണ്ട്. നമുക്ക് ആഘോഷിക്കാം??പടക്കം പൊട...പാറൂ.. ഞാനും ഉണ്ട്. നമുക്ക് ആഘോഷിക്കാം??
പടക്കം പൊട്ടിക്കാന്‍ ഞാനില്ല. എനിക്കുള്ള മിഠായി എവിടെ?ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-31063790.post-1161274139856320092006-10-19T21:38:00.000+05:302006-10-19T21:38:00.000+05:30നന്ദി മിന്നാമിന്നീ...ഓര്‍മ്മകളുടെ തീരത്ത് എനിക്ക് ...നന്ദി മിന്നാമിന്നീ...ഓര്‍മ്മകളുടെ തീരത്ത് എനിക്ക് കമന്റിടാന്‍ പറ്റിയില്ല..താങ്കള്‍ക്കും ഈ നല്ല ദിവസത്തിന്റെ എല്ലാ ആശംസകളും നേരുന്നു.

മിടുക്കാ, ഈ കമ്പനികളൊക്കെ ഇങ്ങനെ ബള്‍ക്കായിട്ട് വാങ്ങുമ്പോള്‍ കടക്കാര് പഴയ സ്റ്റോക്ക് പായ്ക്ക് ചെയ്ത് കൊടുക്കും,ദെല്‍ഹിയില്‍ ആദ്യത്തെ ദീവാലിയായിട്ട് വയറ് കേടായി കിടക്കരുത്ട്ടോ (വെറുതെ പേടിപ്പിച്ചതാ :-))

മഴതുള്ളീ ആശംസകള്‍ :-)

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-31063790.post-1161264226246442202006-10-19T18:53:00.000+05:302006-10-19T18:53:00.000+05:30പാര്‍വതി,ദീപാവലി ആശംസകള്‍.ഞാനും കുടുംബസുഹൃത്തുക്കള...പാര്‍വതി,

ദീപാവലി ആശംസകള്‍.

ഞാനും കുടുംബസുഹൃത്തുക്കളും അവര്‍ക്ക് സമ്മാനമായിക്കിട്ടിയിരുന്ന കെട്ടുകണക്കിന് പടക്കസാമഗ്രികള്ക്ക് തീകൊടുത്തായിരുന്നൂ പണ്ടത്തെ ആഘോഷം.

ഇത്തവണ എന്തൊക്കെയാണാവോ അവരുടെ പ്രോഗ്രാം? അയല്‍ക്കാരെ കണ്ടിട്ട് നാള് കുറെയായി ;)mydailypassiveincomehttps://www.blogger.com/profile/10008121786040643881noreply@blogger.comtag:blogger.com,1999:blog-31063790.post-1161259809325974882006-10-19T17:40:00.000+05:302006-10-19T17:40:00.000+05:30ഇതിപ്പൊ ദീപാവലി ആണല്ലേ..?സുഖൊള്ളൊരേര്പ്പാടാണ് ട്...ഇതിപ്പൊ ദീപാവലി ആണല്ലേ..?
സുഖൊള്ളൊരേര്പ്പാടാണ് ട്ടാ...
എമ്പിടി സ്വീറ്റ്സ്, പിന്നേം സ്വീറ്റ്സ്.. തിന്ന് തിന്ന് വയറെളക്കം വരുവോ എന്റെ ഈശ്വരാ...
കേരളത്തീന്നും ഗള്ഫീന്നും ഇരുന്ന് കൊതി വിടല്ലേ...

പിന്നെ, പാറു ചേച്ചി..
നമ്മടെ ബൂലൊക മീറ്റിനും വെണ്ടേ..പലവിധ പലഹാരങ്ങള്‍....
സ്വീറ്റുകള്‍.. ഇതുവരെ, ഒരു മീറ്റിയും കണ്ടിട്ടില്ലാത്തത്ര...

ശ്ശോ... ആലൊചിക്കുമ്പോള് തന്നെ, വായില്‍ കപ്പലൊടുന്നു..
:)))മിടുക്കന്https://www.blogger.com/profile/14970095953644025453noreply@blogger.comtag:blogger.com,1999:blog-31063790.post-1161256893156496752006-10-19T16:51:00.000+05:302006-10-19T16:51:00.000+05:30പാര്‍വതീ,എന്റെയും ദീപാവലി ആശംസകള്മൂന്നു വര്‍ഷം മു...പാര്‍വതീ,എന്റെയും ദീപാവലി ആശംസകള്‍

മൂന്നു വര്‍ഷം മുമ്പൊരു രാത്രി ദില്ലിയിലെ പഹാഡ്ഗഞ്ചില്‍ ഒരു ഫ്രെഞ്ച് സായിപ്പിനൊപ്പം ദീപാവലി ആഘോഷങ്ങള്‍ കണ്‍നിറയെ
കണ്ടതോര്‍മ്മ വരുന്നു.
പടക്കങ്ങളുടെ നിലക്കാത്ത ശബ്ദങ്ങള്‍ക്കൊപ്പം വെളിച്ചത്തില്‍ കുളിച്ചു നിന്ന ദില്ലി
എനിക്കും സായിപ്പിനും ആദ്യമനുഭവമായിരുന്നു.
അതുകൊണ്ടാകണം നന്നായി ആസ്വദിച്ചു കണ്ടു.

ഒരിക്കല്‍ കൂടി നന്മനിറഞ്ഞ ദീപാവലി ആശംസകള്‍thoufi | തൗഫിhttps://www.blogger.com/profile/09815077755096470321noreply@blogger.com