tag:blogger.com,1999:blog-31063790.post116101387844970060..comments2023-05-04T15:45:53.964+05:30Comments on മഴവില്ലും മയില്‍പ്പീലിയും: മനുഷ്യന് എന്ന ജീവിലിഡിയhttp://www.blogger.com/profile/05792510194580927701noreply@blogger.comBlogger16125tag:blogger.com,1999:blog-31063790.post-1161092868032646422006-10-17T19:17:00.000+05:302006-10-17T19:17:00.000+05:30മരുന്നിന്റെ ഡൂപ്ലികേഷന് കാലങ്ങളായി നടക്കുന്നു ഇന്‍...മരുന്നിന്റെ ഡൂപ്ലികേഷന് കാലങ്ങളായി നടക്കുന്നു ഇന്ത്യയില്‍ എന്നാണൊ എല്ലവരും പറഞ്ഞ് വരുന്നത്?ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-31063790.post-1161067740990218952006-10-17T12:19:00.000+05:302006-10-17T12:19:00.000+05:30ഒന്നു ചാറ്റാന്‍ കഴിയുമെങ്കില്‍ ചാറ്റൂ.bijoym2002@y...ഒന്നു ചാറ്റാന്‍ കഴിയുമെങ്കില്‍ ചാറ്റൂ.

bijoym2002@yahoo.co.in

വിഷയം :- ഡെല്‍ഹി മീറ്റ്ബിജോയ് മോഹന്‍ | Bijoy Mohanhttps://www.blogger.com/profile/03708498413442378508noreply@blogger.comtag:blogger.com,1999:blog-31063790.post-1161066434337679752006-10-17T11:57:00.000+05:302006-10-17T11:57:00.000+05:30ഡ്യൂപ്ലിക്കേറ്റ് സാധനങ്ങളുടെ ഒരു ഹോള്‍സേല്‍ ഇടമാണ...ഡ്യൂപ്ലിക്കേറ്റ് സാധനങ്ങളുടെ ഒരു ഹോള്‍സേല്‍ ഇടമാണ് ഡെല്‍ഹി. ഇലക്ട്രോണിക്ക് സാധനങ്ങള്‍ക്ക് ചാന്ദിനി ചൌക്കിലുള്ള ഭഗീരഥി പ്ലേസ്, കംപ്യൂട്ടറുകള്‍ക്ക് നെഹ്രുപ്ലേസ്, സ്പെയര്‍ പാര്‍ട്ട്സുകള്‍ക്ക് കാശ്മീരി ഗേറ്റ്, മെഡിക്കല്‍ സാധനങ്ങള്‍ക്ക് ഭീക്കാജി കാമാ പ്ലേസ്... എന്നിവടങ്ങളില്‍ നിന്നും ഒര്‍ജിനലിനെ വെല്ലുന്ന ഡ്യൂപ്ലികള് കിട്ടും..

നാട്ടില്‍ നമ്മള് MRP കൊടുത്തു വാങ്ങുന്ന പല സാധനങ്ങളും ഈ പറഞ്ഞ മാര്‍ക്കറ്റുകളില്‍ നിന്നുമാണ് വരുന്നത്. inkjet പ്രിന്ററിലെ ink (duplicate) Nehru Place മാര്‍ക്കറ്റില്‍ 145 രൂപയ്ക്ക് കിട്ടുമ്പൊള്‍, അതേ സാധനം നാട്ടില്‍ 350 രൂപയ്ക്ക് വാങ്ങുന്നു.

പോലീസിന്റെ അറിവോടെ നടക്കുന്ന ഈ വ്യാപാരം നിര്‍ത്താന്‍ നമുക്കല്ല ആര്‍ക്കും കഴിയില്ല... കാരണം ഇതിന്റെ പങ്ക് എത്ര മുകളില്വരെയെത്തിയെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല.

ഉദാ:- തെല്‍ഗി സ്റ്റാമ്പ് പേപ്പര്‍, നാട്ടിലെ sslc ചോദ്യപേപ്പര്‍.

ബിജോയ്ബിജോയ് മോഹന്‍ | Bijoy Mohanhttps://www.blogger.com/profile/03708498413442378508noreply@blogger.comtag:blogger.com,1999:blog-31063790.post-1161064634562828952006-10-17T11:27:00.000+05:302006-10-17T11:27:00.000+05:30Please refer to the comment on ayurarogyam where i...Please refer to the comment on ayurarogyam where i told about the misuse of 'Paracetamol' or other symptomatics, before jumping into 'treatment of fever'. Fever is the process which helps body fight the virus better( if it is dengue or chikungunia etc). Consult your doctor, don't compel him to reduce fever ( as i experience regularly)- he knows what to do better.ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-31063790.post-1161061568754434552006-10-17T10:36:00.000+05:302006-10-17T10:36:00.000+05:30നമുക്ക് ചെയ്യാനാവുന്നത് കഴിയുന്നത്ര പേരെ അറിയിക്കു...നമുക്ക് ചെയ്യാനാവുന്നത് കഴിയുന്നത്ര പേരെ അറിയിക്കുക എന്നത് മാത്രമാണെന്ന് തോന്നുന്നു.

മനുഷ്യന് വിലയില്ലാത്ത ഈ ലോകത്ത് ഇതിനപ്പുറവും നടക്കും.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-31063790.post-1161060661778432692006-10-17T10:21:00.000+05:302006-10-17T10:21:00.000+05:30എന്തും എപ്പോള്‍ വേണമെങ്കിലും വിറ്റഴിക്കാവുന്ന ഒരു ...എന്തും എപ്പോള്‍ വേണമെങ്കിലും വിറ്റഴിക്കാവുന്ന ഒരു കച്ചവട കേന്ദ്രമെന്നു ഇന്‍ഡ്യയെ വിശേഷിപ്പിക്കുന്ന ഈ കാലഘട്ടത്തില്‍ ഇതും ഇതിന്റപ്പുറവും നടക്കും..!

വേണേല്‍ സ്വന്തം കാര്യം സൂക്ഷിച്ചോ..! :)Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-31063790.post-1161020850836041542006-10-16T23:17:00.000+05:302006-10-16T23:17:00.000+05:30take this test....http://news.bbc.co.uk/2/hi/in_de...take this test....

http://news.bbc.co.uk/2/hi/in_depth/6054876.stmAnonymousnoreply@blogger.comtag:blogger.com,1999:blog-31063790.post-1161018212332947102006-10-16T22:33:00.000+05:302006-10-16T22:33:00.000+05:30ഇതിത്ര സാധാരണമാണെന്ന് എനിക്കറിയില്ലായിരുന്നു,ഒരു പ...ഇതിത്ര സാധാരണമാണെന്ന് എനിക്കറിയില്ലായിരുന്നു,ഒരു പക്ഷേ എല്ലാവരും വിശ്വാസത്തോടെ വാങ്ങുന്ന ബ്രാന്‍ഡുകളിലും പിന്നെ മരുന്നിലും ഫേക്ക് കണ്ടത് കൊണ്ടാവും ഞാന്‍ ഞെട്ടിയത്.

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-31063790.post-1161016988195678812006-10-16T22:13:00.000+05:302006-10-16T22:13:00.000+05:30പാര്‍വതി, ഇതുപോലെയുള്ള ഡ്യൂപ്ലികേഷന്‍ കാലങ്ങളായി ന...പാര്‍വതി, ഇതുപോലെയുള്ള ഡ്യൂപ്ലികേഷന്‍ കാലങ്ങളായി നടന്നു വരുന്നുതാണ്; ചിലരെങ്കിലും അത് ആവശ്യപ്പെടുന്നുമുണ്ട്.ഉദാഹരണത്തിന് വാഹനങ്ങളുടെ സ്പെയര്‍പാര്‍ട്ട്സ്-നാട്ടില്‍ തന്നെ ധാരാളം. ഭവനനിര്‍മ്മാണ വസ്തുക്കള്‍-ഇലക്ട്രിക്കല്‍/പ്ലംബിംഗ് തുടങ്ങിയവ ഞാന്‍ ഡ്യൂപ്ലിക്കേറ്റേ ഫിറ്റ് ചെയ്യൂ എന്നും പറഞ്ഞ് ഡെല്‍ഹിക്ക് വണ്ടികേറാറുള്ള എത്രയെങ്കിലും ക്ലയന്റ്സ് എനിക്കുണ്ടായിട്ടുണ്ട്. പക്ഷേ ഇതിപ്പോ ജീവന് രക്ഷാ മരുന്നുകളിലേക്കും അത് വ്യാപിക്കുന്നത് ഞടുക്കമുണ്ടാക്കുന്നു. ഇതിനു കൂട്ട് നില്ക്കുന്ന ഡോക്റ്റാര്മാരും ഉണ്ടാവുമോ ആവോ..!അലിഫ് /alifhttps://www.blogger.com/profile/11207856034673114842noreply@blogger.comtag:blogger.com,1999:blog-31063790.post-1161016089079945762006-10-16T21:58:00.000+05:302006-10-16T21:58:00.000+05:30ഞാന്‍ കണ്ടെത്തിയ രണ്ട് വാര്‍ത്തകള്‍ ഇവിടെയും ഇവിടെ...ഞാന്‍ കണ്ടെത്തിയ രണ്ട് വാര്‍ത്തകള്‍ ഇവിടെയും ഇവിടെയും കാണാം.

തിരഞ്ഞുകൊണ്ടിരിക്കുന്നു,ഇനിയും വിവരങ്ങള്‍ കിട്ടുന്ന മുറയ്ക്ക് എത്തിക്കാം.

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-31063790.post-1161015873933638772006-10-16T21:54:00.000+05:302006-10-16T21:54:00.000+05:30This comment has been removed by a blog administrator.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-31063790.post-1161015319824453452006-10-16T21:45:00.000+05:302006-10-16T21:45:00.000+05:30പാര്‍വ്വതി ചേച്ചീ വായിക്കാന്‍ പറ്റുന്നില്ല. റജിസ്റ...പാര്‍വ്വതി ചേച്ചീ വായിക്കാന്‍ പറ്റുന്നില്ല. റജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു.കിച്ചുhttps://www.blogger.com/profile/01347187419058816830noreply@blogger.comtag:blogger.com,1999:blog-31063790.post-1161015014338867742006-10-16T21:40:00.000+05:302006-10-16T21:40:00.000+05:30അത് തന്നെ ദില്‍ബൂ,ഹിന്ദുസ്ഥാന്‍ ടൈംസിന്റെ 10th Oct...അത് തന്നെ ദില്‍ബൂ,ഹിന്ദുസ്ഥാന്‍ ടൈംസിന്റെ 10th October ലെ പത്രമാണത്..ഒന്നും കാണുന്നില്ലേ?

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-31063790.post-1161014421261455482006-10-16T21:30:00.000+05:302006-10-16T21:30:00.000+05:30പാറു ചേച്ചീ.. നമുക്ക് എന്ത് ചെയ്യാനാവും? സ്വന്തം ക...പാറു ചേച്ചീ.. നമുക്ക് എന്ത് ചെയ്യാനാവും? സ്വന്തം കാര്യമെങ്കിലും ശ്രദ്ധിക്കാന്‍ ശ്രമിയ്ക്കാം. ആരും സഹായിക്കാനും വിവരം പങ്ക് വെയ്ക്കാനുമില്ലാത്തവരുടെ കാര്യം ദയനീയം തന്നെ.

ഓടോ: ലിങ്ക് വ്യക്തമല്ല എന്ന് തോന്നുന്നു. ആ പേജ് തന്നെയാണോ പാറു ചേച്ചി ഉദ്ദേശിച്ചത്?Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-31063790.post-1161014278018717902006-10-16T21:27:00.000+05:302006-10-16T21:27:00.000+05:30ഞാന്‍ ലിങ്ക് ചെയ്തിരിക്കുന്ന പേജിന്റെ താഴത്തെ സബ് ...ഞാന്‍ ലിങ്ക് ചെയ്തിരിക്കുന്ന പേജിന്റെ താഴത്തെ സബ് ഹെഡ്ഡിങ്ങ ആണ് വാര്‍ത്ത ഇതാണ് തലകെട്ട്:

BUSINESS Knockoffs are a Rs 15,000-cr industry, NCR is the hub

ഇതിലും കൃത്യമായി എനിക്ക് ലിങ്ക് ചെയ്യാനറിയില്ല,എന്നോട് ക്ഷമിക്കൂ..

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-31063790.post-1161014025404134472006-10-16T21:23:00.000+05:302006-10-16T21:23:00.000+05:30എനിക്കെന്തു ചെയ്യാനാവും എന്നെനിക്കറിയില്ല..നമുക്കെ...എനിക്കെന്തു ചെയ്യാനാവും എന്നെനിക്കറിയില്ല..നമുക്കെന്തെങ്കിലും ചെയ്യാനാവുമോ..?

പ്രതീക്ഷയോടെ ഞാനിത് ബ്ലോഗുലകത്തിന് മുന്പില് സമര്‍പ്പിക്കുന്നു.

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.com