tag:blogger.com,1999:blog-31063790.post115558123665353626..comments2023-05-04T15:45:53.964+05:30Comments on മഴവില്ലും മയില്‍പ്പീലിയും: സ്വാതന്ത്ര്യം...ലിഡിയhttp://www.blogger.com/profile/05792510194580927701noreply@blogger.comBlogger17125tag:blogger.com,1999:blog-31063790.post-1155629029500452042006-08-15T13:33:00.000+05:302006-08-15T13:33:00.000+05:30രാവിലെ 5.15 ന് എണീറ്റ് കാര്യങ്ങളെല്ലാം ചെയ്ത്, ...രാവിലെ 5.15 ന് എണീറ്റ് കാര്യങ്ങളെല്ലാം ചെയ്ത്, നിലം തൊടാതെ വൈകുന്നേരം 6.30 ന് തിരിച്ചെത്തി, പിറ്റേ ദിവസത്തേക്കുള്ള ഒരുക്കങ്ങളൊക്കെ ചെയ്ത് 11 മണിക്ക് ന്യൂസ് പോലും കാണാനാകാത്ത വിഷമത്തില്‍ കിടക്കയിലേക്ക് ചായുമ്പോള്‍ ഞാന്‍ ഒരു സ്വപ്നം കാണാറുണ്ട്. ഞാന്‍ ആകെ കാണാറുള്ള സ്വപ്നം.

റിട്ടയര്‍മന്റ് കഴിഞ്ഞ് അധികം തിരക്കൊന്നുമില്ലാത്ത ഒരിടത്ത് കാറ്റും വെളിച്ചവുമുള്ള ഒരു തുറന്ന മുറിയില്‍ ഒരു പെഗ് വിസ്കിയും ഒരു സിഗരറ്റും പിടിച്ചിരുന്ന് ഇഷ്ടപ്പെട്ട ഒരു പുസ്തകം വായിക്കുന്ന എന്നെത്തന്നെ:

എന്തരാകുമോ എന്തോ?
എന്തരോ വരട്ട്!!
എന്തരു വരാനാ???കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-31063790.post-1155625339130079282006-08-15T12:32:00.000+05:302006-08-15T12:32:00.000+05:30‘വേളുപ്പ്‘ ‘വെളുപ്പ്’ ആക്കി സന്തോഷ് ചേട്ടാ..അരോചകങ...‘വേളുപ്പ്‘ ‘വെളുപ്പ്’ ആക്കി സന്തോഷ് ചേട്ടാ..അരോചകങ്ങളാണീ തെറ്റുകള്‍ എന്നറിയാം,അറിയാതെ പറ്റുന്നവയാണ്.ക്ഷമിക്കണം..(excuse is the biggest lie)എന്നറിയാം.

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-31063790.post-1155624565928407742006-08-15T12:19:00.000+05:302006-08-15T12:19:00.000+05:30ഏതായാലും തിരുത്തുന്ന സ്ഥിതിക്ക്, കറുപ്പിലെ ‘വേളുപ്...ഏതായാലും തിരുത്തുന്ന സ്ഥിതിക്ക്, കറുപ്പിലെ ‘വേളുപ്പും’ കൂടിയങ്ങു തിരുത്തിയേക്കൂ, പാര്‍വതീ.Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-31063790.post-1155621705575195152006-08-15T11:31:00.000+05:302006-08-15T11:31:00.000+05:30ദേ, ഇതിലും തെറ്റ്, എന്നെയങ്ങ് കൊല്ല്..ഈ അക്ഷര പിശ...ദേ, ഇതിലും തെറ്റ്, എന്നെയങ്ങ് കൊല്ല്..ഈ അക്ഷര പിശാച് കാരണം..

-പാര്വതിലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-31063790.post-1155621452657002532006-08-15T11:27:00.000+05:302006-08-15T11:27:00.000+05:30ഉമേഷേട്ടാ...രവിലെ എഴുന്നെറ്റപ്പോള്‍ മുതല്‍ തിരുത്ത...ഉമേഷേട്ടാ...രവിലെ എഴുന്നെറ്റപ്പോള്‍ മുതല്‍ തിരുത്താന്‍ ശ്രമിക്കുന്നു..ബ്ലൊഗ്സ്പോട്ടില് എന്റെര്‍ ചെയ്യാന്‍ പറ്റുന്നില്ല..ശരിക്കും സോറി...

അക്ഷരതെറ്റുകള്‍ വരാതെ ഇനി ശ്രദ്ധിക്കാം..

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-31063790.post-1155618969131679142006-08-15T10:46:00.000+05:302006-08-15T10:46:00.000+05:30കൊള്ളാം. പാര്‍വതി. നന്നയിട്ടുണ്ട്.കാലിക പ്രസക്തിയ...കൊള്ളാം. പാര്‍വതി. നന്നയിട്ടുണ്ട്.

കാലിക പ്രസക്തിയുള്ള പ്രമേയം.അത്തിക്കുര്‍ശിhttps://www.blogger.com/profile/16049558616165262416noreply@blogger.comtag:blogger.com,1999:blog-31063790.post-1155615180388872222006-08-15T09:43:00.000+05:302006-08-15T09:43:00.000+05:30സ്വാതന്ത്ര്യദിനത്തില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ...സ്വാതന്ത്ര്യദിനത്തില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട പാരതന്ത്ര്യത്തെക്കുറിച്ചായത് നന്നായി.വളയംhttps://www.blogger.com/profile/04203484119080730177noreply@blogger.comtag:blogger.com,1999:blog-31063790.post-1155613528421174142006-08-15T09:15:00.000+05:302006-08-15T09:15:00.000+05:30നമ്മളും നടന്ന് കയറുന്നത് ഈ പാരതന്ത്രത്തിലേക്കല്ലേ....നമ്മളും നടന്ന് കയറുന്നത് ഈ പാരതന്ത്രത്തിലേക്കല്ലേ.

നല്ല കഥ.മനസ്സില്‍ തട്ടി.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-31063790.post-1155609779203339792006-08-15T08:12:00.000+05:302006-08-15T08:12:00.000+05:30നന്നായിരിക്കുന്നു....ചുവരുകള്‍ക്കു പുറത്ത് പ്രതീക്...നന്നായിരിക്കുന്നു....
ചുവരുകള്‍ക്കു പുറത്ത് പ്രതീക്ഷിക്കപ്പെടുന്ന സ് ഫോടനങ്ങള്‍, ചുവരുകള്‍ക്കുള്ളില്‍ ബന്ധങ്ങളില്‍ പാകിയിരിക്കുന്ന കുഴിബോബുകള്‍...സ്വാതന്ത്ര്യം എന്ന വാക്കു നമ്മെ ഒരു പാടു പൊള്ളിക്കുന്നുടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-31063790.post-1155607269728670302006-08-15T07:31:00.000+05:302006-08-15T07:31:00.000+05:30This comment has been removed by a blog administrator.ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-31063790.post-1155601318292706852006-08-15T05:51:00.000+05:302006-08-15T05:51:00.000+05:30പാര്‍വതീ..‘സ്വാതന്ത്ര്യം’ എന്ന വാക്കിനുപരിയായ അതിന...പാര്‍വതീ..
‘സ്വാതന്ത്ര്യം’ എന്ന വാക്കിനുപരിയായ അതിന്റെ അര്‍ത്ഥാന്തരങ്ങള്‍. വളരെ നന്നായിരിക്കുന്നു. സൂക്ഷ്മ രാഷ്ട്രീയപരമായ തന്തുവെ വളരെ മനോഹരമായ ഒരു കഥയായി ഞങ്ങള്‍ക്ക് വേണ്ടി ഒരുക്കിയതിനു് നന്ദി.അനോമണിhttps://www.blogger.com/profile/04929123177141876530noreply@blogger.comtag:blogger.com,1999:blog-31063790.post-1155599708255311292006-08-15T05:25:00.000+05:302006-08-15T05:25:00.000+05:30ഡെല്‍ഹി സൈനിക വലയത്തിലായിരുന്നുവല്ലെ.സ്വാതന്ത്ര്യ ...ഡെല്‍ഹി സൈനിക വലയത്തിലായിരുന്നുവല്ലെ.

സ്വാതന്ത്ര്യ കഥ കൊള്ളാം.സ്നേഹിതന്https://www.blogger.com/profile/08180557363056536076noreply@blogger.comtag:blogger.com,1999:blog-31063790.post-1155592705970498482006-08-15T03:28:00.000+05:302006-08-15T03:28:00.000+05:30ഒരു അബദ്ധം ഏതു പോലീസിനും പറ്റും.ക്ഷമിച്ചു കള ഉമേഷ്...ഒരു അബദ്ധം ഏതു പോലീസിനും പറ്റും.ക്ഷമിച്ചു കള ഉമേഷ്ജീ....
പാര്‍വ്വതീ അതോ പാര്‍വതിയോ?..
കഥ നന്നായി. കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു.അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-31063790.post-1155588954542434612006-08-15T02:25:00.000+05:302006-08-15T02:25:00.000+05:30എനിക്കാണെങ്കില്‍ തെറ്റു തിരുത്തി തരാഞ്ഞിട്ടാണ് വിഷ...എനിക്കാണെങ്കില്‍ തെറ്റു തിരുത്തി തരാഞ്ഞിട്ടാണ് വിഷമം. അപ്പോഴീ ഇഞ്ചിപെണ്ണിനിതെന്തൊരു കുശുമ്പ്. :)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-31063790.post-1155588046383237002006-08-15T02:10:00.000+05:302006-08-15T02:10:00.000+05:30ഹഹഹ..എനിക്ക് സന്തോഷമായി..ഞാന്‍ വിചാരിച്ചു.. ശ്ശെടാ...ഹഹഹ..എനിക്ക് സന്തോഷമായി..ഞാന്‍ വിചാരിച്ചു.. ശ്ശെടാ..എന്നെ ആണെങ്കില്‍ ഇവിടെ ഉമേഷേട്ടന് കളിയാക്കി കൊന്നേനെ.
ഈ പെണ്ണ് ഇവിടെ ഇത്രേം ക്രൂരമായ അക്ഷരതെറ്റൊന്നും വരുത്തീട്ട് ഒരു തിരുത്ത് പോലും പറയണില്ല്യല്ലൊന്ന്....ഹാവൂ!! പുറത്തെ പെയ്യണ മഴ നനഞ്ഞ ഒരു സുഖം..

ഹിഹിഹി :)Anonymousnoreply@blogger.comtag:blogger.com,1999:blog-31063790.post-1155587272879892232006-08-15T01:57:00.000+05:302006-08-15T01:57:00.000+05:30പാര്‍വ്വതിക്കെന്താ എല്ലാ തലക്കെട്ടിലും ഒരു അക്ഷരത്...പാര്‍വ്വതിക്കെന്താ എല്ലാ തലക്കെട്ടിലും ഒരു അക്ഷരത്തെറ്റെങ്കിലും വേണമെന്നു നിര്‍ബ്ബന്ധമാണോ? പോസ്റ്റില്‍ ശരിയാണല്ലോ. സ്വാതന്ത്ര്യം.ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-31063790.post-1155581477199160032006-08-15T00:21:00.000+05:302006-08-15T00:21:00.000+05:30മറ്റൊരു സ്വാതന്ത്ര്യദിനം,കൂട്ടിലടയ്ക്കപെട്ട,അടയേണ്...മറ്റൊരു സ്വാതന്ത്ര്യദിനം,കൂട്ടിലടയ്ക്കപെട്ട,അടയേണ്ടിവന്ന പലജാതി കിളികളുടെ സ്മരണയ്ക്ക് മുന്പില്..

എന്റെയീ കഥ...

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.com