tag:blogger.com,1999:blog-31063790.post115401421101749498..comments2023-05-04T15:45:53.964+05:30Comments on മഴവില്ലും മയില്‍പ്പീലിയും: ഒരു സങ്കീര്‍ത്തനം പോലെ-ലിഡിയhttp://www.blogger.com/profile/05792510194580927701noreply@blogger.comBlogger11125tag:blogger.com,1999:blog-31063790.post-1155635163844072792006-08-15T15:16:00.000+05:302006-08-15T15:16:00.000+05:30എന്റെ പ്രിയ പുസ്തകങ്ങളില്‍ ഒന്നാണ് “ഒരു സങ്കീര്‍ത്...എന്റെ പ്രിയ പുസ്തകങ്ങളില്‍ ഒന്നാണ് “ഒരു സങ്കീര്‍ത്തനം പോലെ”. ഹ്രുദയത്തില് ദൈവത്തിന്റെ കയ്യൊപ്പുള്ള എഴുത്തുകാരനെ കുറിച്ചുള്ള നൊവല്‍.ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-31063790.post-1154672414468685842006-08-04T11:50:00.000+05:302006-08-04T11:50:00.000+05:30പാര്‍വതിയുടെ സങ്കീര്‍ത്തനം പഴയ കാല ഓര്‍മ്മകളെ തൊട്...പാര്‍വതിയുടെ സങ്കീര്‍ത്തനം പഴയ കാല ഓര്‍മ്മകളെ തൊട്ടുണര്‍ത്തുന്നവയായിരുന്നു. ഒരു വേള ഞാന്‍ നാട്ടില്‍ എന്റെ പഴയ സുഹ്രുത്തുക്കളുടെ അടുത്തു വരെ പോയി വന്നു. സ്കൂള്‍ ജീവിതം മുതലിങ്ങോട്ടുള്ള കൂട്ടുകെട്ടുകളും മറ്റും ഹരം പകരുന്ന ഓര്‍മമകളാണ്. എന്നാല്‍ അതിനിടയില്‍ വേര്‍പാടിണ്ടെ വേദനയുമുണ്ട്. ഇതെല്ലാം ഇനി ഓര്‍മ്മകള്‍ മാത്രം.......mydailypassiveincomehttps://www.blogger.com/profile/10008121786040643881noreply@blogger.comtag:blogger.com,1999:blog-31063790.post-1154100753461222842006-07-28T21:02:00.000+05:302006-07-28T21:02:00.000+05:30സു | Su :-) നന്ദി.ഇടങ്ങള്‍ :-) പ്രണയത്തിന്റെ നിഷേദ...സു | Su :-) നന്ദി.

ഇടങ്ങള്‍ :-) പ്രണയത്തിന്റെ നിഷേദത്തിലും നഷ്ടത്തിലും ഒരിക്കലും പ്രതിഷേധിക്കാന്‍ തോന്നിയില്ല, (പെണ്‍ബുദ്ധി).(താങ്കളുടെ ബ്ലോഗ്ഗ് കണ്ടിരുന്നു).പിന്നെ “നാട്ടിലെ സ്ത്രീകളെ കുറ്റം പറഞ്ഞാല്‍ ഞാന്‍ ഇഞ്ചിയെ കൂട്ട് വിളിക്കും ;-)“

വളയം :-)ഇനിയുനെത്രയൊ??

dooradarshanam :-) നന്ദി.

കുറുമാന് :-) ഒരിക്കലും പ്രണയം എന്നെ വെറുക്കാന്‍ പഠിപ്പിച്ചില്ല.ആരും എന്നെ/ആരെയും ഞാനും പറ്റിച്ചുവെന്നും തോന്നുന്നില്ല. ഒരു യാത്രയായിരുന്നു എല്ലാം,വഴിയമ്പലങ്ങളില്‍ കണ്ടുമുട്ടിയവര്‍,ഹൃദയം കൈമാറിയവര്‍,പിന്നെ ആഗ്രഹിക്കാതെ വഴി പിരിയുമ്പോള്‍ ഒരു തുള്ളി കണ്ണീര് കാത്തു വയ്ക്കും.ഇടവഴികളില്‍ ഒറ്റയ്ക്ക് തളര്‍ന്നിരിക്കുമ്പോള്‍ ഓര്‍ക്കാന്‍.
ഈ ജീവിതം ഇത്രയൊക്കെ അല്ലെ ഉള്ളു?

Raghavan P K :-)എഴുതിവച്ചിട്ട് പിന്നെ മറയ്ക്കാന്‍ പറ്റിയില്ലെങ്കില്ലോ ;-)??

ബിജോയ് മോഹന്‍ :-) ഇല്ലപ്പാ...നമ്മളൊരു നാടന്‍ പോളിടെക്നിക് ആണ്. പിന്നെ അന്നും ഇന്നും ഈ വായന കൂടെയുണ്ട്.

സൂര്യോദയം :-)
സൂര്യനെ തന്നെ കാത്തിരുന്നവള്ക്കാരോ-
സൂര്യകാന്തിയെന്ന് പേര് വിളിച്ചു.
രാവെളുക്കുവൊളമവള് മിഴികൂപ്പി നിന്നിട്ടും,
അതുപോലുമറിയാതെയാ സൂര്യനവളെ-
ജീവെന്റെ തുടിപ്പകറ്റി മണ്ണിലടര്ത്തിയിട്ടു.

(റെയര്‍ വെറയ്റ്റിയാണ്, എന്നാലും ;-))

പല്ലി :-) നന്ദി പല്ലി.എന്റെ അക്ഷരങ്ങള്‍ക്കായി ചെവിയോര്ക്കുന്നതിന്.എന്റെ അക്ഷരങ്ങളുമായി വീണ്ടും വരാം.

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-31063790.post-1154067894040494222006-07-28T11:54:00.000+05:302006-07-28T11:54:00.000+05:30പാര്‍വ്വതി... റിയാലിറ്റി സ്പര്‍ശം ശ്രദ്ദിച്ചു.. പ്...പാര്‍വ്വതി... റിയാലിറ്റി സ്പര്‍ശം ശ്രദ്ദിച്ചു.. പ്രേമം എന്നും ഒരു സുഖമാണ്... എന്നും ഒരേ സ്രോതസ്സ് തന്നെ വേണം എന്ന് ശഠിക്കാതിരുന്നാല്‍ മതി... :-)സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-31063790.post-1154065849241054262006-07-28T11:20:00.000+05:302006-07-28T11:20:00.000+05:30പാറു,എഴുത്തിനൊരു JNU ടച്ച്മറ്റു ബ്ലോഗുകളില്‍ നിന്...പാറു,

എഴുത്തിനൊരു JNU ടച്ച്
മറ്റു ബ്ലോഗുകളില്‍ നിന്നും വേറിട്ടൊരെയുത്ത്...മലയാള വിവര്‍ത്തനം നന്ന്ബിജോയ് മോഹന്‍ | Bijoy Mohanhttps://www.blogger.com/profile/03708498413442378508noreply@blogger.comtag:blogger.com,1999:blog-31063790.post-1154063223976302022006-07-28T10:37:00.000+05:302006-07-28T10:37:00.000+05:30....ആദ്യ നഖക്ഷതം മറക്കുവനേ കഴിയൂ....!കഴിയുന്നില്ലങ.......ആദ്യ നഖക്ഷതം മറക്കുവനേ കഴിയൂ....!
കഴിയുന്നില്ലങ്കില്‍ കഥകളായി തുടരട്ടേ...!!
My best wishes for your good writing.
Raghavan P KRaghavan P Khttps://www.blogger.com/profile/11133581285801652992noreply@blogger.comtag:blogger.com,1999:blog-31063790.post-1154062773322786902006-07-28T10:29:00.000+05:302006-07-28T10:29:00.000+05:30പാര്‍വതി - പാറൂ......പ്രേമം 98% 916 അല്ല......വെറു...പാര്‍വതി - പാറൂ......പ്രേമം 98% 916 അല്ല......വെറും പറക്കാട്ട് 1 ഗ്രാം പൂശിയത്.....അത് അങ്ങോട്ടുമാവാം, ഇങ്ങോട്ടുമാവാം......പ്രേമത്തിന്റെ ഒരു രക്തരക്ഷസ്സാണു ഞാന്‍...സോറി, രക്ത സാക്ഷി......

ജര്‍മ്മനിയിലും, ഫിന്‍ലാന്റിലും അസൈലം ഉറപ്പാക്കിയിട്ടും പ്രേമം കാരണം തിരിച്ച് ദില്ലിയെലെത്തിയ ഒരു പഴയ നിരാശാ കാമുകനാണു ഞാന്‍.......പോകാന്‍ പറ പുല്ല്.

വേദനിപ്പിക്കാന്‍ പറഞ്ഞതല്ല....

പ്രേമം രസകരം, ആനന്ദദായകം,
ജീവിക്കാന്‍ തോന്നുന്ന ദിനങ്ങള്‍,
സ്വപ്നത്തില്‍ അലിഞ്ഞലിഞ്ഞുപോകുന്ന നാളുകള്‍,
കാത്തിരിപ്പിന്റെ നിമിഷങ്ങളില്‍ പോലും വിരഹം.....
ഒന്നടുത്തെത്തിയെങ്കില്.....

ഒക്കെ വെറുതെയാ കുട്ടീ......വെറും ജാഡ....കത്തിച്ച ചൂട്ടുപോലെ, കുറച്ചു നേരത്തെ വെളിച്ചത്തിന്നു വേണ്ടി വീശികൊണ്ടിരിക്കാം.......പിന്നെ കുത്തികെടുത്തി കളയാം......അത്ര തന്നെ.

അനുഭവം ഗുരോ........

വിഷമിക്കരുത്..........
ജീവിക്കാന്‍ പഠിക്കൂ......പറ്റിക്കാനും.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-31063790.post-1154043612968182012006-07-28T05:10:00.000+05:302006-07-28T05:10:00.000+05:30തിരകിന്റെയും കാഴ്ചയുടെയും ലോകത്തുനിന്നും ഗൌരവമേറിയ...തിരകിന്റെയും കാഴ്ചയുടെയും ലോകത്തുനിന്നും ഗൌരവമേറിയ വായന പലപ്പോഴും വിചാരിച്ച വേഗതയില്‍ മുന്നേറാറില്ല. ലോകസാഹിത്യത്തിലെ പ്രഗല്ബ്ബരുടെ വാക്കുകള്‍ ചീന്തിയെടുത്ത് അവതരിപ്പിച്ചത് എന്തുകൊണ്ടും നന്നായി.
തുടരുമല്ലോ?dooradarshanamhttps://www.blogger.com/profile/04803942619689604704noreply@blogger.comtag:blogger.com,1999:blog-31063790.post-1154024463340702402006-07-27T23:51:00.000+05:302006-07-27T23:51:00.000+05:30കള്ളിന്റെ ലഹരിയില്‍ ആരൊ എറിഞ്ഞു കൊടുത്ത ഒറ്റനാണയം ...കള്ളിന്റെ ലഹരിയില്‍ ആരൊ എറിഞ്ഞു കൊടുത്ത ഒറ്റനാണയം വെച്ച് അവസാനത്തെ കളി. അത് നേടി. നേടിയത് വീണ്ടും വെച്ചു. അതും നേടി. പിന്നെയും വെച്ചു. അതും കിട്ടി.. പിന്നെയും.... പിന്നെയും....പിന്നേയും.... മേശപ്പുറം നിറയെ പണം....കൂട്ടുകാരന് നിര്‍ബന്ധിച്ചു...മതി... പോകാം.. ശരി.. ഇത് കൂടി.. കിട്ടിയ മുഴുവന്‍ പണവും ഇറക്കി.....

മുഷിഞ്ഞ തൊപ്പിയും കയ്യിലെടുത്ത്, തലകുനിച്ചയാള്‍ നടന്നു...വളയംhttps://www.blogger.com/profile/04203484119080730177noreply@blogger.comtag:blogger.com,1999:blog-31063790.post-1154021682879836132006-07-27T23:04:00.000+05:302006-07-27T23:04:00.000+05:30vbപാറുവിന്റെ വായന, അതിന്റെ തെരെഞ്ഞെടുപ്പ് എന്നെ ഷന...vbപാറുവിന്റെ വായന, അതിന്റെ തെരെഞ്ഞെടുപ്പ് എന്നെ ഷന്തൊഷിപ്പിക്കുന്നു,
സാധാരണ കേള്കാത്തതാണ് നമ്മുടെ നാട്ടിലെ സ്ത്രീകളില്‍നിന്ന് ദെസ്തയെവിസ്കിയും
ബ്രഹ്തുമൊന്നും,
തുടരുകAbduhttps://www.blogger.com/profile/11655816261893973701noreply@blogger.comtag:blogger.com,1999:blog-31063790.post-1154014929169623892006-07-27T21:12:00.000+05:302006-07-27T21:12:00.000+05:30മറ്റുള്ളവരുടെ ചിന്തകള്‍ പാറുവിന്റെ ബ്ലോഗിലൂടെ കേട്...മറ്റുള്ളവരുടെ ചിന്തകള്‍ പാറുവിന്റെ ബ്ലോഗിലൂടെ കേട്ടറിഞ്ഞു.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.com