tag:blogger.com,1999:blog-31063790.post115279218305888691..comments2023-05-04T15:45:53.964+05:30Comments on മഴവില്ലും മയില്‍പ്പീലിയും: For Mumbaiലിഡിയhttp://www.blogger.com/profile/05792510194580927701noreply@blogger.comBlogger4125tag:blogger.com,1999:blog-31063790.post-1152986814234738162006-07-15T23:36:00.000+05:302006-07-15T23:36:00.000+05:30പ്രിയപ്പെട്ട കൂട്ടുകാരെ,ശനിയന്‍, ഈ സെറ്റിങ്സ് ശരിയ...പ്രിയപ്പെട്ട കൂട്ടുകാരെ,

ശനിയന്‍,
ഈ സെറ്റിങ്സ് ശരിയാക്കുന്ന തിരക്കിലാണ്.നടക്കാന്‍ പടിക്കുന്നു, :-)
നിക്ക്,
ശരിയാണ്,ഓരോ ദിവസവും കേള്‍ക്കുന്ന പല വാര്‍ത്തകളും മനസാക്ഷിയുള്ള മനസ്സുകള്‍ക്കു വേദന ഉണ്ടാക്കുന്നവയാണ്.ദൈവത്തില്‍ വിശ്വസിക്കുന്നതു കൊണ്ട് ഇനിയുമൊരു പ്രളയത്തിനായി നമുക്ക് കാത്തിരിക്കാം,ആലിലയില്‍ ഒഴുകിവരാന്‍ ഒരു നിഷ്കളങ്കതയ്ക്കും.
കുടിയന്,
ഭാവുകങ്ങള്‍ക്കു നന്ദി.ഇപ്പറഞ്ഞവരുടെയൊക്കെ ബ്ലൊഗുകള് ഉറങ്ങാതിരുന്നു വായിക്കുകയാണ് കുറേ ദിവസങ്ങളായി.കേരളത്തില്‍ സാഹിത്യം മരിക്കുന്നുവെന്നു കപട ദുഃഖം കാട്ടുന്നവര്‍ അറിയാത്ത എത്രയോ പ്രതിഭകള്‍!ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-31063790.post-1152962556122479392006-07-15T16:52:00.000+05:302006-07-15T16:52:00.000+05:30ബൂലോഗത്തിലേക്ക് സ്വാഗതം.ഈയുള്ളവനും പുത്തന്‍.....കാ...ബൂലോഗത്തിലേക്ക് സ്വാഗതം.
ഈയുള്ളവനും പുത്തന്‍.....കാര്യങ്ങള്‍ പഠിച്ച് വരുന്നു....ശനിയനും, വക്കാരിയും, സിബുവുമെല്ലാം പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുക.
നല്ല ഭാഷ.എല്ലാ ഭാവുകങ്ങളും.....അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-31063790.post-1152955301995925232006-07-15T14:51:00.000+05:302006-07-15T14:51:00.000+05:30ലിഡിയ ഈ ബൂലോഗത്തിലേക്ക് സ്വാഗതം! രചന നന്നായിട്ടുണ...ലിഡിയ ഈ ബൂലോഗത്തിലേക്ക് സ്വാഗതം! രചന നന്നായിട്ടുണ്ട്. ഇനിയും എഴുതൂ...

പക്ഷെ, മുംബൈ ആയാലും ദില്ലിയായാലും ലോകത്തിലെ ഏതു സ്ഥലമായാലും,
ഹിംസ എപ്പോഴും ഹിംസ തന്നെയാണ്. അതിനു യാതൊരു ന്യായീകരണവും ഇല്ല...എന്നു ഇതിനൊക്കെ ഒരു അവസാനം ഉണ്ടാവും???

കണ്ടില്ലേ ഇപ്പോള്‍ ഇസ്രയേല്‍ ചെയ്യുന്നത് ... ഇതൊക്കെ എന്തിനു വേണ്ടി?? ആര്‍ക്കു വേണ്ടി??? എന്തിനു വേണ്ടിയായലും എത്രയെത്ര നിരപരാധികളാണു മരിക്കുന്നത്...

എന്നെങ്കിലും കാണാന്‍ സാധിക്കുമോ യുദ്ധങ്ങളും അധികാരക്കൊതിയുമില്ലാത്ത ലോകം ???

ലോകാ സമസ്താഃ സുഖിനോ ഭവന്തു !!!:: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-31063790.post-1152933228401163842006-07-15T08:43:00.000+05:302006-07-15T08:43:00.000+05:30സ്വാഗതം ലിഡിയ!ഒരു മലയാളം ബ്ലോഗിന്റെ സാധാരണ സെറ്റിങ...സ്വാഗതം ലിഡിയ!

ഒരു മലയാളം ബ്ലോഗിന്റെ സാധാരണ സെറ്റിങ്ങുകള്  ഇവിടെ കാണാം

മലയാളം ബ്ലോഗുകളിലെ മലയാളം കമന്റുകള്‍ ശേഖരിച്ച് സ്വരുക്കൂട്ടി വെക്കാന്‍ നമുക്ക് ഒരു ഗൂഗിള്‍ ഗ്രൂപ്പ് ഉണ്ട്.  ഇവിടെ നോക്കൂ കമന്റ് നോട്ടിഫിക്കേഷന്‍ അഡ്രസ് ആയി പിന്മൊഴികള് (അറ്റ്) ജീമെയില് (ഡോട്) കോം എന്ന് കൊടുത്താല്‍ (ആ സെറ്റിങ്സില്‍ ആ പരിപാടി കാണാം), അതവിടെ വന്നോളും.. മിക്കവരും അവിടെ വരുന്ന കമന്റുകള്‍ കണ്ടാണ് ആ പേജിലേക്ക് എത്തുന്നത്.. ഒരു ഐഡി ഉണ്ടാക്കി നമ്മുടെ ഗ്രൂപ്പില്‍ ചേരൂ.. ദിവസം അമ്പതോളം കമന്റുകള്‍ ശരാശരി വരുന്നതുകൊണ്ടാണ് പുതിയ ഐഡി എന്നു പറഞ്ഞത്. പൊതുവേ ജീമെയിലാണ് ഉപയോഗിക്കുന്നത്, എല്ലാവരും (നല്ല യൂണികോഡ് സപ്പോര്‍ട്ട് ഉള്ളതു കൊണ്ടാണ് എന്നാണ് എന്റെ വിശ്വാസം)

ഇനി എങ്ങനെ പുതിയ പോസ്റ്റുകള്‍ മലയാളം ബ്ലോഗുകളില്‍ വന്നാല്‍ അറിയാം എന്നല്ലേ? അതിനും നമുക്കു സൂത്രങ്ങള്‍ ഉണ്ട്.. താഴെക്കാണുന്ന ലിങ്കുകള്‍ അതിനുള്ള വഴികളാണ്

1. http://www.thanimalayalam.org
2. http://www.thanimalayalam.in
3. http://malayalam.hopto.org
4. http://thanimalayalam.blogspot.com/
5. http://pathalakarandi.blogspot.com/
6. http://malayalamblogroll.blogspot.com/
7.http://thani-malayalam.blogspot.com

കൂടുതല്‍ അറിയണമെങ്കില്‍ ചോദിക്കൂ :techhelp (at)thanimalayalam[dot]orgശനിയന്‍ \OvO/ Shaniyanhttps://www.blogger.com/profile/11613344766041077605noreply@blogger.com